ശരദ് പവാറിന് തിരിച്ചടി; എൻസിപിയും ക്ലോക്കും അജിത് പവാറിന്; ഉത്തരവുമായി സുപ്രീംകോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കുന്നതിൽ ശരദ് പവാർ പക്ഷത്തിന് സുപ്രീംകോടതിയിലും തിരിച്ചടി. എൻസിപിയുടെ ചിഹ്നമായ ക്ലോക്ക് ഉപയോഗിക്കാൻ അജിത് പവാർ പക്ഷത്തിന് അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ...