യേശുക്രിസ്തു ത്യാഗത്തിലൂടെ പകർന്നു നൽകിയ സഹനത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെ: അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ ത്യാഗ സ്മരണയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യേശുക്രിസ്തുവിലൂടെ അനുകമ്പയുടെയും ക്ഷമയുടെയും പാഠങ്ങൾ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ്...