കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ കടയിൽ പോയി മടങ്ങുകയായിരുന്ന 10 വയസ്സുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി റിച്ചിയാണ് ആക്രമിക്കപ്പെട്ടത്. പ്രതി അജി ദേവസ്യയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ മാനസികരോഗിയാണെന്ന് പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.