എ.ഐ ഗ്രൂപ്പ് മാതൃക! മുംബൈയിലും എം.ഐ ഗ്രൂപ്പുകൾ; ചേരിതിരിഞ്ഞ് രോഹിത്-പാണ്ഡ്യ പക്ഷങ്ങൾ ?
രണ്ടുമത്സരങ്ങൾ തോറ്റ മുംബൈ ക്യാമ്പിൽ നിന്ന് ശുഭ വാർത്തകളല്ല പുറത്തുവരുന്നത്. താരങ്ങൾ പരസ്പരം ചേരിപോരിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ-പ്രാദേശിക മാദ്ധ്യമങ്ങളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ടീമിൽ രോഹിത് പക്ഷവും...