ഹാർദിക്കിനോടുള്ള ചൊറി തീർക്കുന്നത് ഭാര്യയോട്; നടാഷ സ്റ്റാൻകോവിച്ചിന് മുംബൈ ആരാധകരുടെ തെറി വിളി
മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചിന് സോഷ്യൽ മീഡിയയിൽ തെറിവിളി. മുംബൈയുടെ പ്രകടനത്തിന്റെ പേരിലും ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിലുമാണ് ഭാര്യയെ...