രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ : പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്ത്തി , പുകവലിയ്ക്കില്ലെന്ന് ഉറപ്പ് നൽകിയ അരുൺ ഗോവിൽ
ടിവി ഷോകളിൽ മുതൽ സിനിമകളിൽ വരെ അരുൺ ഗോവിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ 33 വർഷം മുമ്പ് 1987-ൽ പുറത്തിറങ്ങിയ രാമാനന്ദ് സാഗറിൻ്റെ രാമായണമാണ് ഇന്നും ജനമനസിൽ നിറഞ്ഞ്...