അമിത കടമെടുപ്പ്; തിരിച്ചടയ്ക്കാൻ വരുമാനവുമില്ല; നിക്ഷേപം നടത്താൻ വരുന്ന വ്യവസായികളോട് മോശം സമീപനവും; കേരളത്തെ വിമർശിച്ച് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പിൽ വീണ്ടും അതിരൂക്ഷ വിമർശനമുയർത്തി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആർബിഐ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നത്. അതിൽ...