കാമുകിയായ 22-കാരിയെ കൊലപ്പെടുത്തി, 42-കാരൻ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
22-കാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച 42-കാരനെ പൊലീസ് പിടികൂടി. നിലവിൽ ചികിത്സയിലിരിക്കുന്ന ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. നോയിഡയിലെ...