‘കൈ കോർത്ത് ശക്തരായി മുന്നോട്ട് പോകും’; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പുടിൻ
മോസ്കോ: പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റെഡ് സ്ക്വയറിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് വ്ളാഡിമിർ പുടിൻ. 87 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് പുടിൻ വീണ്ടും അധികാരത്തിലെത്തിയത്....