russia_syria 0

അനുവാദമില്ലാതെ രാജ്യത്ത് കടക്കുന്നവർ ശവപ്പെട്ടിയിലേ തിരിച്ചുപോകു: സിറിയൻ വിദേശകാര്യമന്ത്രി

12 months ago

സിറിയയിൽ ആഭ്യന്തര യുദ്ധം കനത്തതോടെ, തുർക്കിയിലേക്കുള്ള അഭയാർത്ഥി പ്രവാഹം രൂക്ഷമായി. നിലവിലെ സാഹചര്യത്തിൽ അഭയാർത്ഥികളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തുർക്കി വ്യക്തമാക്കി. അതേസമയം, അനുവാദമില്ലാതെ രാജ്യത്ത് കടക്കുന്നവർ ശവപ്പെട്ടിയിലാകും ...

zika 0

സിക്ക വൈറസ്; നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കാരണമാകുമെന്ന് നിഗമനം

12 months ago

തെക്കെ അമേരിക്കൻ രാജ്യങ്ങളിൽ ഭീഷണി ഉയർത്തുന്ന സിക്ക വൈറസ്, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കാരണമാകുമെന്ന് നിഗമനം. നാഡീവ്യൂഹത്തിലെ അസുഖം മൂലം മരിച്ചവർക്ക് സിക്ക വൈറസ് ബാധ ഉണ്ടായിരുന്നെന്ന് ...

taiwan_eq 1

തായ്‌വാനില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടം

12 months ago

തായ്‌വാന്‍: വടക്കന്‍ തായ്‌വാന്‍ നഗരമായ തായ്‌നാനില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് ...

web-syria-uk-save-the-children-epa 0

സിറിയൻ സമാധാന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു

12 months ago

സിറിയൻ സമാധാന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു. അലപ്പോയിൽ സിറിയൻ സർക്കാരിന്‍റെ പിന്തുണയോടെ വ്യോമാക്രമണം നടക്കുന്നെന്ന് ആരോപിച്ച് വിമതപക്ഷം ചർച്ചകളിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ, സമാധാന ശ്രമങ്ങൾ തുടരുമെന്ന് ...

hole_main_2669499a 0

സൊമാലിയയില്‍ വിമാനത്തിനുള്ളില്‍ സ്ഫോടനം; പുറത്തേയ്ക്ക് തെറിച്ചു വീണ് യാത്രക്കാരന്‍ കൊല്ലപ്പെട്ടു

12 months ago

  മൊഗാദിഷു: സൊമാലിയയില്‍ വിമാനത്തിനുള്ളിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് പുറത്തേയ്ക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം. സ്ഫോടനത്തില്‍ വിമാനത്തിന്‍റെ പുറം ചട്ടയില്‍ ഉണ്ടായ ദ്വാരത്തിലൂടെയാണ് യാത്രക്കാരന്‍ പുറത്തേയ്ക്ക് വീണത്. ഡോളോ ...

INDIA-PAKISTAN-DIPLOMACY 0

ഭീകര സംഘടനകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പാകിസ്ഥാൻ പാർലമെന്‍ററി സമിതി റിപ്പോർട്ട്

12 months ago

ഇസ്ലാമാബാദ്:  പാക് അധീന കശ്മീരിലെ ഭീകര സംഘടനകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പാകിസ്ഥാൻ പാർലമെന്‍ററി സമിതി റിപ്പോർട്ട്. ഭീകര സംഘടനകളെ സഹായിക്കുന്ന നടപടികളിൽ നിന്ന് പാകിസ്ഥാൻ സർക്കാർ ...

Security forces inspect the site of a car bomb attack in Baghdad's Karrada neighborhood, Iraq, Wednesday, Nov. 20, 2013. A wave of attacks, mostly by car bombs, hit mainly Shiite and commercial areas of Baghdad on Wednesday morning, killing and wounding civilians officials said. (AP Photo/ Karim Kadim) 0

ഇറാക്കിലെ സൈനിക കേന്ദ്രത്തില്‍ ഐ എസ് ചാവേറാക്രമണം; 18 സൈനികര്‍ കൊല്ലപ്പെട്ടു

12 months ago

  ബാഗ്ദാദ്: ഇറാക്കിലെ സൈനിക കേന്ദ്രത്തിന് സമീപം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ കാര്‍ബോംബ്‌ സ്ഫോടനത്തില്‍ 18 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വടക്കന്‍ രാമാദിയിലെ അല്‍ ...

us hillari trump 0

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രാഥമികഘട്ട വോട്ടെടുപ്പിന് ചൊവ്വാഴ്ച തുടക്കം

12 months ago

വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുളള പ്രാഥമികഘട്ട വോട്ടെടുപ്പിന് ചൊവ്വാഴ്ച തുടക്കമാകും. പ്രാഥമിക ഘട്ടത്തിലെ ആദ്യ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച ...

Afghanistan -2 0

കാബൂളില്‍ താലിബാന്‍ ചാവേറാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

12 months ago

  കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ ഒരു ഓഫീസിലാണ് ഭീകരര്‍ ...

zika 0

സിക്ക വൈറസ് എബോളയേക്കാൾ മാരകം

12 months ago

ലോകത്തിന് ഭീഷണിയായി മാറിയ സിക്ക വൈറസ് ആഫ്രിക്കയെ വേട്ടയാടിയ എബോളയേക്കാൾ മാരകം. കൊളംബിയയിൽ 2000പേ‍ർക്കു കൂടി സിക്ക സ്ഥിരീകരിച്ചത് ആശങ്കയുണർത്തി. ആഫ്രിക്കയിൽ 11000 പേരുടെ മരണത്തിന് ഇടയാക്കിയ ...

su_34 0

തുർക്കി – റഷ്യ ബന്ധം വീണ്ടും വഷളാകുന്നു

12 months ago

തുർക്കി – റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. റഷ്യൻ യുദ്ധവിമാനം വ്യോമാതിർത്തി ലംഘിച്ചതായി തുർക്കി ആരോപിച്ചു. അതിക്രമം വീണ്ടും തുടർന്നാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് തുർക്കി റഷ്യക്ക് ...

2858000-3x2-700x467 0

നൈജീരിയയില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ ചാവേറാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

12 months ago

  കാനോ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ കുട്ടിച്ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെയെല്ലാം നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ ...

HAPPENING NOW