leopard-leopard-face-predator-profile 0

റൺവേയിൽ പുലി; നേപ്പാളിൽ വിമാനത്താവളം അടച്ചിട്ടു

3 weeks ago

കാഠ്‌മണ്ഡു: നേപ്പാളിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം റൺവേയിൽ പുലിയെ കണ്ടതിനേത്തുടർന്ന് അര മണിക്കൂറോളം അടച്ചിട്ടു. വിമാനത്തിലെ പൈലറ്റാണ് റൺവേയിൽ പുലിയെ കണ്ടത്. ഇതേത്തുടർന്ന് വനപാലകരും, സുരക്ഷാജീവനക്കാരും ചേർന്ന് ...

hijack-story_647_040317121049 0

ഇന്ത്യൻ ചരക്കുകപ്പൽ സൊമാലിയൻ കടൽകൊളളക്കാർ റാഞ്ചിയതായി റിപ്പോർട്ട്

3 weeks ago

മുംബൈ: ഇന്ത്യൻ ചരക്കുകപ്പലായ അൽ കൗഷർ സൊമാലിയൻ കടൽകൊളളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. ദുബായിൽ നിന്നും യെമനിലേക്കുളള യാത്രാമദ്ധ്യേയാണ് കപ്പൽ റാഞ്ചിയതെന്നാണ് വിവരം. കപ്പലിൽ ആകെ 11 നാവികരാണ് ...

chinaflag1 0

ചൈനയിൽ പർദ്ദ ധരിക്കുന്നതിനും താടിവളർത്തുന്നതിനും ടിവി കാണുന്നതിനും വിലക്ക്

3 weeks ago

സിങ്ചിയാങ്: ഭീകരവാദത്തിനെതിരെയുള്ള നടപടികളെന്ന പേരിൽ ന്യൂനപക്ഷ പീഡനവുമായി ചൈനീസ് സർക്കാർ. രാജ്യത്തെ ഒരു വിഭാഗം മുസ്ലീങ്ങൾക്കെതിരെ വിചിത്രമായ നിയമങ്ങളാണ് പ്രാബല്യത്തിൽ വരുത്തിയത്. താടിവളർത്താനും പർദ്ദ ധരിക്കാനും മാത്രമല്ല ...

02colombia1-superjumbo 0

കൊളംബിയയിൽ മണ്ണിടിച്ചിലിൽ നൂറിലേറെ മരണം

3 weeks ago

കൊളംബിയയിൽ മണ്ണിടിച്ചിലിൽ നൂറിലേറെ മരണം. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. കനത്തമഴയിലും മണ്ണിടിച്ചിലിലും ആയിരക്കണക്കിന് പേരെ കാണാതായിട്ടുമുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസ് ...

_88556203_is-fightesr 0

ഇസ്ലാമിക് സ്റ്റേറ്റിലെ രണ്ടാം തലവൻ കൊല്ലപ്പെട്ടതായി ഇറാഖ്

3 weeks ago

ബാഗ്‌ദാദ്: ആഗോള ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടാമത്തെ തലവനും, ഇപ്പോഴത്തെ തലവൻ അബൂബക്കർ ബാഗ്ദാദിയുമായി വളരെ അടുപ്പമുളളയാളുമായ ആയദ് അൽ ജുമൈലി കൊല്ലപ്പെട്ടതായി ഒരു ഇറാഖി മാദ്ധ്യമം ...

31spacex-1490913327128-master675 0

ചരിത്രം രചിച്ച് സ്‌പേസ് എക്‌സ് 

3 weeks ago

ഫ്ലോറിഡ: രണ്ട് ദൗത്യങ്ങള്‍ക്ക് ഒരു റോക്കറ്റുപയോഗിച്ച് ചരിത്രം രചിച്ച് സ്‌പേസ് എക്‌സ്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ...

south-korea-president 0

ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റിനെ ജയിലിൽ അടച്ചു

4 weeks ago

സിയൂൾ :  ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രഥമ വനിത പ്രസിഡന്‍റ് പാർക്ക് ദിൻഹിയെ അറസ്‍റ്റ് ചെയ്ത് ജയിലിലടച്ചു. അഴിമതി കേസിലാണ് അറസ്‍റ്റ്. ദിൻഹി കുറ്‍റക്കാരി ആണെന്ന് ഭരണഘടന ...

brexit 0

ബ്രക്സിറ്റ് നടപടികൾക്ക് ബ്രിട്ടൻ ഔദ്യോഗികമായി തുടക്കം കുറിച്ചു

4 weeks ago

യൂറോപ്പ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രക്സിറ്റ് നടപടികൾക്ക് ബ്രിട്ടൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. ബ്രക്സിറ്റ് നടപടികൾ ആരംഭിക്കാം എന്നറിയിക്കുന്ന കത്തിൽ പ്രധാനമന്ത്രി തെരാസാ മെ ഒപ്പുവച്ചു. ...

lee-max 0

ആസ്ട്രേലിയയിൽ മലയാളിക്കെതിരേ വംശീയ ആക്രമണം

1 month ago

മെൽബൺ: ആസ്ട്രേലിയയിൽ കോട്ടയം സ്വദേശിക്കെതിരേ വംശീയ ആക്രമണം. കോട്ടയത്ത് മീനടം വയലിക്കൊല്ലാട്ട് വീട്ടിൽ ജോയ് സക്കറിയയുടെ മകൻ ലീ മാക്സ് ആണ് വംശീയവിദ്വേഷത്തിന്റെ പേരിൽ ആക്രമണത്തിനിരയായത്. ടാസ്മാനിയയിലെ ...

U.S. soldiers from the 3rd Cavalry Regiment load into a CH-47 Chinook helicopter for an advising mission to an Afghan National Army base at forward operating base Fenty in the Nangarhar province of Afghanistan December 21, 2014. REUTERS/Lucas Jackson (AFGHANISTAN - Tags: TRANSPORT CIVIL UNREST MILITARY POLITICS) 0

അൽ ഖ്വായ്ദ തലവൻ ഖാറി യാസിൻ യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

1 month ago

ന്യൂയോർക്ക്: ഭീകരവാദസംഘടനയായ അൽ ഖ്വായ്‌ദയുടെ തലവനും പാകിസ്ഥാനിലെ നിരവധി ഭീകരവാദ ആക്രമണങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്ത കൊടും ഭീകരൻ ഖാറി യാസിൻ യു.എസ് ഭീകരവിരുദ്ധസേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ...

sylhet001 0

ബംഗ്ലാദേശിൽ വീണ്ടും സ്ഫോടനം

1 month ago

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഇന്നലെ ചാവേർ പൊട്ടിത്തെറിച്ച സംഭവത്തിനു പിന്നാലെ വടക്കുകിഴക്കൻ ബംഗ്ലാദേശിലെ സിൽഹെട് ജില്ലയിൽ വീണ്ടും സ്ഫോടനം. ഭീകരർ ഒളിച്ചിരുന്ന ...

dhaka-suicide-attack-reuters_650x400_81490391192 0

ബംഗ്ലാദേശ് അന്താരാഷ്ട്രവിമാനത്താവളത്തിനു സമീപം ചാവേറാക്രമണം

1 month ago

ധാക്ക: ബംഗ്ലാദേശ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചവേറാക്രമണം. വിമാനത്താവളത്തിനു സമീപമുളള പൊലീസ് ചെക്ക് പോസ്റ്റിൽ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. വെളളിയാഴ്ച്ച നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകരവാദസംഘടനയായ ...