World ‘ബുദ്ധ ബോയ്’ അറസ്റ്റിൽ; പിടികൂടിയത് 15 കാരിയായ ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ; നാലാം നിലയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്
India സീതാദേവിയുടെ നാട്ടിൽ നിന്ന് രാമന് അമൂല്യ സമ്മാനങ്ങൾ; നേപ്പാളിൽ നിന്ന് 3000-ത്തിലധികം സമ്മാനങ്ങളുമായി വാഹനവ്യൂഹം രാമഭൂമിയിൽ
World മേക്കപ്പ് ഇട്ടു, മോശം രീതിയിൽ ഹിജാബ് ധരിച്ചു; ഒപ്പം ഇംഗ്ലീഷും പഠിച്ചു; പെൺകുട്ടികൾക്ക് താലിബാന്റെ മർദ്ദനം; രക്ഷിതാക്കൾക്ക് ചാട്ടവാറടിയും
India ‘ശുദ്ധമെന്ന്’ കരുതി മിനറൽ വാട്ടർ കുടിക്കുന്നവരേ.. ഒരു കുപ്പി കുടിച്ചാൽ അകത്തെത്തുന്നത് 2.5 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
World അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല; ഹിന്ദുഫോബിയ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം
India പരിധികളിലാതെ അറിവ് പ്രവഹിക്കുന്ന ഇതിഹാസം; അതിരുകൾക്കപ്പുറവും തലമുറകൾക്കപ്പുറവും രാമായണം സ്വാധീനം ചെലുത്തുന്നു: യുഎസിലെ ഇന്ത്യൻ പ്രതിനിധി
Bahrain ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കും; ബഹ്റൈൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ
India ഇന്ത്യയുമായുള്ള ബന്ധത്തിന് മുതിർന്ന മന്ത്രിമാർ വിള്ളലുണ്ടാക്കി; മാലദ്വീപ് സർക്കാർ കടുത്ത നടപടി സ്വീകരിക്കണമായിരുന്നു: പ്രതിപക്ഷ നേതാവ് ഫയ്യസ് ഇസ്മയിൽ
India ഗുജറാത്തിൽ 2 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതി; ഒരുലക്ഷം തൊഴിലവസരങ്ങൾ; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പ്രഖ്യാപനവുമായി അദാനി
India ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം ഗുജറാത്തിൽ; പ്രതിവർഷം 2.5 ലക്ഷം യൂണിറ്റിന്റെ ഉത്പാദനം; 3200 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സുസുകി
India രാജ്യത്തെ ആദ്യ കാർബൺ ഫൈബർ സംവിധാനത്തിന് തുടക്കം കുറിക്കും; റിലയൻസ് അന്നും ഇന്നും ഗുജറാത്തി കമ്പനിയായി തുടരും; വമ്പൻ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി
Gulf പുതിയ ലോഗോ അനാച്ഛാദനം ചെയ്ത് മെട്രോ മെഡിക്കൽ ഗ്രൂപ്പ്; ലക്ഷ്യം അന്താരാഷ്ട്ര സേവനങ്ങൾ വിപുലീകരിക്കൽ
India ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ ഇന്ത്യയെടുത്ത നിലപാട് ശക്തം; സംഘർഷ ബാധിത മേഖലകളിലെ ജനങ്ങൾക്ക് ഇന്ത്യ നൽകിയത് 70 ടൺ അവശ്യവസ്തുക്കൾ: രുചിര കാംബോജ്
World ദക്ഷിണ കൊറിയയുമായുള്ള യുദ്ധം ഒഴിവാക്കാനാകില്ല; സ്വയം പ്രതിരോധത്തിനായി രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കണമെന്ന് കിം ജോങ് ഉൻ
India പാക് സർക്കാരിന്റെ കസ്റ്റഡിയിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് അനുഭവിക്കുന്നത് 78 വർഷത്തെ തടവ് ശിക്ഷ; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ
World മുതിർന്ന കമാൻഡറുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായേൽ കമാൻഡ് ബേസ് ലക്ഷ്യമിട്ട് ഹിസ്ബുള്ള; ശത്രുക്കളുടെ ഡ്രോൺ വെടിവച്ചിട്ടതായി ഇസ്രായേൽ സൈന്യം
India മാലദ്വീപിനെ എന്നും സഹായിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ; നിലവിലെ പ്രശ്നത്തിന് പിന്നിൽ ചൈനീസ് താത്പര്യങ്ങളാകാം: ഫറൂഖ് അബ്ദുള്ള
World അബായ നിരോധിച്ച് വൻ ജനപ്രീതി നേടിയ വിദ്യാഭ്യാസമന്ത്രി; ഇന്ന് പ്രധാനമന്ത്രിയായി ഗബ്രിയേൽ; ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ PM എന്ന ഖ്യാദി ഈ 34-കാരന്