0

ബാഴ്സലോണ : അഞ്ച് ഭീകരരെ വധിച്ചു

1 day ago

മാഡ്രിഡ് :  സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന ഭീകരാക്രമണത്തിൽ 13 മരണം. 50 ഓളം പേർക്ക് പരിക്കേറ്റു. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ...

0

ബാഴ്സലോണയിൽ ഭീകരാക്രമണം

2 days ago

മാഡ്രിഡ് :  സ്‍പാനിഷ് നഗരമായ ബാഴ്‍സലോണയിൽ ഭീകരാക്രമണം. ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ  ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 20ലധികം പേർക്ക് പരുക്കേറ്റു. സിറ്റി സെന്‍ററിലെ ബാഴ്‍സലോണ ലാസ് ...

0

ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് അതിർത്തി തുറന്നു കൊടുക്കുമെന്ന് സൗദി

2 days ago

ദോഹ : ഖത്തർ തീർത്ഥാടകർക്ക് സൗദി അറേബ്യയുടെ അതിർത്തി തുറന്നു കൊടുക്കാനും ഹാജിമാരെ കൊണ്ടുവരാൻ ദോഹയിലേക്ക് സൗദി എയർ ലൈൻസിന്റെ വിമാനമയക്കാനും സൽമാൻ രാജാവിന്റെ ഉത്തരവ് .ഖത്തറിൽ ...

0

പ്രളയത്തെ തുടർന്ന് നേപ്പാളിൽ മരണം 91 ആയി

4 days ago

കാഠ്മണ്ഡു: ശക്തമായി തുടരുന്ന മഴവെള്ള പാച്ചിലിലും മണ്ണിടിച്ചിലിലും നേപ്പാളിൽ മരണം 91 ആയി. 38ഓളം പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ലക്ഷക്കണക്കിന് പേരാണ് പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടിരിക്കുന്നത്. 2,847 ...

0

ഉത്തര കൊറിയയ്ക്ക് താക്കീതുമായി ട്രംപ്

1 week ago

വാഷിംഗ്ടൺ : ഉത്തരകൊറിയയ്ക്ക് താക്കീതുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയ അമേരിക്കയെ നിരന്തരം പ്രകോപിപ്പിക്കുകയാണെന്നും, ഇത് ഇനിയും തുടർന്നാൽ യുദ്ധത്തിലേ കലാശിക്കുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ...

0

സെപ്റ്റംബർ 11 ആക്രമണം സൗദിയുമായി ബന്ധപ്പെടുത്താനാവില്ലെന്ന് അമേരിക്കയിലെ സൗദി അംബാസഡർ

1 week ago

റിയാദ് : സെപ്‍റ്റംബർ 11 ആക്രണം നടത്തിയ തീവ്രവാദികൾ പലതവണ തങ്ങളേയും ആക്രമിച്ചിരുന്നെന്ന് സൗദി അറേബ്യ. ബാഷർ അൽ അസ്സദ് അഞ്ച് ലക്ഷം പേരെ കൂട്ടക്കൊല നടത്തിയെന്നും, ...

0

പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ തകിടംമറിച്ച് ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്

2 weeks ago

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തകിടംമറിച്ച് ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്. ഒന്നരദിവസത്തിലേറെ നീണ്ട മിന്നല്‍ ഇന്റര്‍നെറ്റ് പണിമുടക്കില്‍ പാക്കിസ്ഥാന്‍ വലഞ്ഞു. ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എട്ട് ...

0

ഐഎസിലേക്ക് സ്ത്രീകളെ എത്തിക്കുന്നത് മുസ്ലീം സ്ത്രീകളുടെ ഉന്നമനം എന്ന ധാരണയുണ്ടാക്കി

2 weeks ago

സിറിയ : മുസ്ലീം സ്ത്രീകളുടെ ഉന്നമനം ഐഎസ് ലക്ഷ്യം വെക്കുന്നു എന്ന തെറ്റായ ധാരണ പരത്തിയാണ് സംഘടനയിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നത്. യൂറോപ്പില്‍ നിന്ന് 100 കണക്കിന് സ്ത്രീകള്‍ ...

0

നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വെടിവയ്പ്പ്, 12 മരണം

2 weeks ago

അബൂജ: തെക്കന്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ അക്രമി നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 12 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക വിഷയങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക ...

0

ഭീകരവാദത്തെ പിന്തുണയ്ക്കുന്നു : ഇസ്രയേലിൽ അൽ ജസീറ ടിവിക്ക് വിലക്കേർപ്പെടുത്തും

2 weeks ago

ജെറുസലേം : അൽ ജസീറ ടിവിക്ക് ഇസ്രയേലിൽ വിലക്കേർപ്പെടുത്താൻ തീരുമാനം . ജറുസലേം ബ്യൂറോ അടയ്ക്കാനും പ്രക്ഷേപണം നിർത്താനുമാണ് സർക്കാർ ആലോചിക്കുന്നതെന്ന് ഇസ്രയേൽ വാർത്താവിനിമയ മന്ത്രി അയൂബ് ...

0

ഉത്തരകൊറിയയ്ക്കുമേല്‍ ഉപരോധം ശക്തമാക്കാന്‍ യു.എസ്

2 weeks ago

യുണൈറ്റഡ് നേഷന്‍സ് : ഉത്തരകൊറിയയ്ക്കുമേല്‍ ഉപരോധം ശക്തമാക്കാനുള്ള അമേരിക്കയുടെ പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചു. കല്‍ക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കള്‍, ലെഡ് ധാതുക്കള്‍, മത്സ്യം, ...

0

എമിറേറ്റ്‌സ് ബോയിങ് 777-300 വിമാനം കത്തി നശിച്ചതിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കും

2 weeks ago

ദുബായ്: തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എമിറേറ്റ്‌സ് ബോയിങ് 777-300 വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തി നശിച്ചതിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കും. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ ...

HAPPENING NOW