0

ധവാന് സെഞ്ച്വറി : വീണ്ടും തകർന്നു ലങ്ക

1 day ago

ധാംബുള്ള : ധാംബുള്ള ഏകദിനത്തിൽ ഇന്ത്യക്ക് വിജയം . ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ലങ്കയെ തകർത്തത് . ലങ്ക മുന്നോട്ടുവച്ച 217 ...

0

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരം ഇന്ന്

2 days ago

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം ഇന്ന്. വിരാട് കോഹ് ലി നയിക്കുന്ന ടീം ഇന്ന് ക്രീസിലിറങ്ങുമ്പോൾ പ്രത്യേകതകൾ ഏറെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ സമ്പൂർണ്ണ വിജയം ...

0

അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും

3 days ago

കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും. ഏഴ് വനിതകളെയാണ് ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനായി സപ്പോര്‍ട്ട് റഫറിമാരായി ഫിഫ ചുമതലപ്പെടുത്തിയത്. അതേ ...

0

അണ്ടര്‍ 17 ലോകകപ്പ്:  പ്രത്യേക അവലോകനയോഗം കൊച്ചിയില്‍ ചേര്‍ന്നു

1 week ago

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി പ്രത്യേക അവലോകനയോഗം കൊച്ചിയില്‍ ചേര്‍ന്നു. നേരത്തെ രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ലോകകപ്പിന്റെ കൊച്ചിയിലെ ...

0

ലങ്കൻ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

1 week ago

കാൻഡി: ചരിത്ര നേട്ടവുമായി ഇന്ത്യ. ശ്രീ ലങ്കൻ പടക്കെതിരെയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ ലങ്കൻ മണ്ണിൽ ചരിത്രമെഴുതി. ഇതിനുൻ മുൻപ് 1994-ലാണ് ഇന്ത്യ ലങ്ക്യ്ക്കെതിരെ സമ്പൂർണ ...

0

ശ്രീലങ്കയ്ക്ക് ഫോളോ ഓൺ : ഇന്ത്യ ചരിത്ര വിജയത്തിലേക്ക്

1 week ago

കൊളംബോ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ഫോളോ ഓൺ. വെടിക്കെട്ട് ബാറ്റിംഗ്‌ലൂടെ ഹാർദിക്ക് പാണ്ഡ്യ പകർന്ന ആവേശം ബൗളർമാർ ഏറ്റെടുത്തതോടെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 135 ...

0

ഹർദ്ദിക് പാണ്ഡ്യക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

1 week ago

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ കാൻഡി ടെസ്റ്റിൽ ഹർദ്ദിക് പാണ്ഡ്യക്ക് സെഞ്ച്വറി. ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം ആറ് വിക്കറ്റിന് 329 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ...

0

വേഗരാജാവിന് ട്രാക്കിൽ നിന്ന് കണ്ണീരോടെ മടക്കം

1 week ago

വേഗരാജാവ് ഉസൈൻ ബോൾട്ടിന് കണ്ണീരോടെ ട്രാക്കിൽ നിന്ന് മടക്കം. 4 x 100 മീറ്റർ റിലേയിൽ ലാപ്പ് പൂർത്തിയാക്കാനാവാതെ പരുക്കേറ്റ് ബോൾട്ട് ട്രാക്കിൽ വീഴുകയായിരുന്നു. 50 മീറ്റർ ...

0

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചെൽസിയ്ക്ക് ഞെട്ടിക്കുന്ന തോൽവി

1 week ago

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെൽസിയെ ബേൺലി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അട്ടിമറിച്ചത്. രണ്ട് താരങ്ങൾ റെഡ് ...

0

ലോകേഷിന് ലോക റെക്കോഡ്

1 week ago

ന്യൂഡൽഹി : ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ലോകേഷ് രാഹുലിന് ലോക റെക്കോഡ് .ടെസ്റ്റിൽ തുടർച്ചയായ ഏഴ് അർദ്ധ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡാണ് ലോകേഷ് സ്വന്തമാക്കിയത്. ...

0

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം

2 weeks ago

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കം. മുൻ ചാമ്പ്യൻമാരായ ആഴ്സണലും ലെസ്റ്റർ സിറ്റിയും തമ്മിലാണ് ആദ്യ മത്സരം. കാൽപ്പന്ത് കളിയുടെ ആവേശോജ്ജ്വലമായ മറ്റൊരു സീസണു കൂടെ ...

0

ശ്രീശാന്തിനെ മത്സരങ്ങൾ കളിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസിഎ, ബിസിസിഐക്ക് കത്തയച്ചു

2 weeks ago

തിരുവനന്തപുരം: ശ്രീശാന്തിനെ ആഭ്യന്തര മത്സരങ്ങൾ കളിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസിഎ, ബിസിസിഐക്ക് കത്തയച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ശ്രീശാന്തിന്റെ തിരിച്ചുവരവിനെ കെസിഎ പിന്തുണയ്ക്കുന്നതായും ...

HAPPENING NOW