0

ഉഴവൂർ വിജയൻ കടുത്ത രോഗബാധിതനായിരുന്നുവെന്നത് കള്ള പ്രചരണമാണെന്ന് സഹചാരി

15 mins ago

കോട്ടയം: ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ തോമസ് ചാണ്ടി ശ്രമിക്കുകയാണെന്ന് ഉഴവൂരിന്റെ സന്തത സഹചാരി സതീഷ് കല്ലേക്കുളം. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ ...

0

ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനുമെതിരായുളള അന്വേഷണം പുനരാരംഭിച്ചു

2 hours ago

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെയുള്ള അന്വേഷണം പുനരാരംഭിച്ചു. പി.ജയരാജനും ടിവി രാജേഷിനുമെതിരെയുള്ള അന്വേഷണമാണ് പുനരാരംഭിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. ...

0

ജെഡിയു എൻഡിഎയിൽ

3 hours ago

പട്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന ജെഡിയു എൻഡിഎ യുടെ ഭാഗമായി . നിതീഷിന്റെ വസതിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് എൻഡിഎയുടെ ...

0

വെറുതെയൊരു ഭരണ പരിഷ്കാര കമ്മീഷൻ: ചെലവായത് കോടികൾ

3 hours ago

തിരുവനന്തപുരം : വി എസ് അച്യുതാനന്ദൻ ചെയർമാനായി സംസ്ഥാനത്ത് ആരംഭിച്ച ഭരണപരിഷ്കാര കമ്മീഷൻ കഴിഞ്ഞ ഒരു വർഷമായി സമർപ്പിച്ച നിർദ്ദേശങ്ങളുടേയും ശുപാർശകളുടേയും എണ്ണം പൂജ്യം . കമ്മീഷന്റെ ...

0

അന്‍വര്‍ എംഎല്‍എയുടെ  പാര്‍ക്ക് ഉടന്‍ പൂട്ടാന്‍ കഴിയില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി

4 hours ago

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് ഉടന്‍ പൂട്ടാന്‍ കഴിയില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി എന്‍. രവീന്ദ്രന്‍. നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടിട്ടും ...

0

അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും

4 hours ago

കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും. ഏഴ് വനിതകളെയാണ് ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനായി സപ്പോര്‍ട്ട് റഫറിമാരായി ഫിഫ ചുമതലപ്പെടുത്തിയത്. അതേ ...

0

രാഹുൽ ഈശ്വർ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന് അഖിലയുടെ പിതാവ്

5 hours ago

കൊച്ചി : വീട്ടില്‍ കടന്ന്‌ കയറി രഹസ്യക്യാമറ ഉപയോഗിച്ച്‌ വീഡിയോ റെക്കോര്‍ഡ്‌ ചെയ്‌ത സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ അഖിലയുടെ കുടുംബം. ഒരു മാസത്തോളം തങ്ങളുടെ പിന്നാലെ കൂടി ...

0

നിർബന്ധിത മതപരിവർത്തനത്തിന് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായി യുവാവ്

5 hours ago

കൊല്ലം : സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. തന്നെ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് കൊല്ളം തഴവ സ്വദേശിയായ യുവാവ്. മതപരിവർത്തനത്തിന് ചുക്കാൻ ...

0

കായം‌കുളത്ത് പത്ത് കോടിയുടെ അസാധു നോട്ടുകൾ പിടികൂടി

6 hours ago

ആലപ്പുഴ : ആലപ്പുഴ കായംകുളത്ത് 10 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി 5 പേർ പിടിയിലായി. പാലക്കാട് എരുമയൂർ സ്വദേശികളായ അഷ്റഫ്, അബ്ദുൾ റസീൽ, മുഹമ്മദ് ഹാരിസ്, ...

0

ഹം‌പിയിൽ തിളങ്ങി അൻപത്

17 hours ago

ന്യൂഡൽഹി : വിഖ്യാത ചരിത്ര സ്മാരകമായ ഹം‌പി ആലേഖനം ചെയ്ത അൻപത് രൂപ നോട്ടുകൾ റിസർവ്വ് ബാങ്ക് പുറത്തിറക്കും . റിസർവ് ബാങ്ക് ഗവർണർ ഒപ്പിട്ട നോട്ടിൽ ...

0

ബംഗാൾ : മോന്തായത്തിനൊപ്പം അടിത്തറയും തകർന്ന് സിപിഎം

18 hours ago

34 വർഷത്തെ തുടർച്ചയായ ഭരണം . കൊട്ടിഘോഷിക്കപ്പെട്ട ഇടത് നയങ്ങൾ പൂർണമായി നടപ്പാക്കാൻ കഴിയുന്ന രീതിയിൽ തുടർച്ചയായി തന്നെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി ബംഗാൾ ഭരിച്ചത് ...

0

ഇന്ദിര കാന്റീനുശേഷം ഇന്ദിര സ്കൂളുകളുമായി സിദ്ധരാമയ്യ

22 hours ago

ബംഗളൂരു : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ സ്കൂളുകൾ ആരംഭിക്കാൻ കർണാടക സർക്കാർ . എസ് സി/ എസ് ടി വിദ്യാർത്ഥികൾക്കു വേണ്ടി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന റസിഡൻഷ്യൽ ...

HAPPENING NOW