0

ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനുമെതിരായുളള അന്വേഷണം പുനരാരംഭിച്ചു

37 mins ago

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെയുള്ള അന്വേഷണം പുനരാരംഭിച്ചു. പി.ജയരാജനും ടിവി രാജേഷിനുമെതിരെയുള്ള അന്വേഷണമാണ് പുനരാരംഭിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. ...

0

വെറുതെയൊരു ഭരണ പരിഷ്കാര കമ്മീഷൻ: ചെലവായത് കോടികൾ

3 hours ago

തിരുവനന്തപുരം : വി എസ് അച്യുതാനന്ദൻ ചെയർമാനായി സംസ്ഥാനത്ത് ആരംഭിച്ച ഭരണപരിഷ്കാര കമ്മീഷൻ കഴിഞ്ഞ ഒരു വർഷമായി സമർപ്പിച്ച നിർദ്ദേശങ്ങളുടേയും ശുപാർശകളുടേയും എണ്ണം പൂജ്യം . കമ്മീഷന്റെ ...

0

അന്‍വര്‍ എംഎല്‍എയുടെ  പാര്‍ക്ക് ഉടന്‍ പൂട്ടാന്‍ കഴിയില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി

3 hours ago

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് ഉടന്‍ പൂട്ടാന്‍ കഴിയില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി എന്‍. രവീന്ദ്രന്‍. നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടിട്ടും ...

0

രാഹുൽ ഈശ്വർ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന് അഖിലയുടെ പിതാവ്

4 hours ago

കൊച്ചി : വീട്ടില്‍ കടന്ന്‌ കയറി രഹസ്യക്യാമറ ഉപയോഗിച്ച്‌ വീഡിയോ റെക്കോര്‍ഡ്‌ ചെയ്‌ത സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ അഖിലയുടെ കുടുംബം. ഒരു മാസത്തോളം തങ്ങളുടെ പിന്നാലെ കൂടി ...

0

നിർബന്ധിത മതപരിവർത്തനത്തിന് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായി യുവാവ്

4 hours ago

കൊല്ലം : സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് വെളിപ്പെടുത്തൽ. തന്നെ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് കൊല്ളം തഴവ സ്വദേശിയായ യുവാവ്. മതപരിവർത്തനത്തിന് ചുക്കാൻ ...

0

കായം‌കുളത്ത് പത്ത് കോടിയുടെ അസാധു നോട്ടുകൾ പിടികൂടി

5 hours ago

ആലപ്പുഴ : ആലപ്പുഴ കായംകുളത്ത് 10 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി 5 പേർ പിടിയിലായി. പാലക്കാട് എരുമയൂർ സ്വദേശികളായ അഷ്റഫ്, അബ്ദുൾ റസീൽ, മുഹമ്മദ് ഹാരിസ്, ...

0

രാഹുൽ ഈശ്വറിനെതിരെ പരാതി നൽകുമെന്ന് അഖിലയുടെ കുടുംബം

22 hours ago

കൊച്ചി : രാഹുല്‍ ഈശ്വറിനെതിരെ എന്‍ഐഎക്ക്‌ പരാതി നല്‍കുമെന്ന്‌ അഖിലയുടെ കുടുംബം. അനുമതിയില്ലാതെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്‌ കോടതിയലക്ഷ്യമാണ്‌. ഭീകരവാദ റിക്രൂട്ടിംഗ്‌ കേസില്‍ എന്‍ഐഎ ...

0

ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു

23 hours ago

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് യാത്ര തിരിച്ച ചെന്നൈ മെയിലാണ് കൊച്ചുവേളിയിൽ വച്ച് എഞ്ചിൻ വേർപെട്ടത്. ബോഗിയും ...

0

വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയെടുത്ത കേസ് : അഭിഭാഷക കീഴടങ്ങി

23 hours ago

കണ്ണൂർ : വ്യാജ വിവാഹരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ അഭിഭാഷകയും ഭർത്താവും തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങി. അഭിഭാഷക കെ വി ശൈലജ, ഭർത്താവ് പി കൃഷ്ണകുമാർ ...

0

ഷീ ടാക്സിക്കാർ ദുരിതത്തിൽ

1 day ago

സംസ്ഥാനത്തെ ഷീ ടാക്സിക്കാർ ദുരിതത്തിൽ . ഷീ ടാക്സിക്ക് സ്റ്റാൻഡ് ഇല്ലാത്തതും നഷ്ടത്തിൽ ഓടേണ്ടി വരുന്നതുമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. സംസ്ഥാനസർക്കാർ പിന്തുണയോടെ വനിതകൾക്കായി വനിതകൾ ഓടിക്കുന്ന ഷീ ...

0

സിപിഐയുടെ ബന്ധു നിയമനം വിവാദമാകുന്നു

1 day ago

പത്തനംതിട്ട : സി പി ഐ യlലും ബന്ധു നിയമനവിവാദം. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിലെ വനിതാ അംഗത്തിന്റെ നിയമനമാണ് വിവാദത്തിലായത്.സി.പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ...

0

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് ഡി‌വൈ‌എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

1 day ago

കണ്ണൂർ : പയ്യന്നൂരിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്ലസ്‌വൺ വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ പ്രലോഭിപ്പിച്ച് ...

HAPPENING NOW