785456456456 0

പെല്ലറ്റ് ഗണ്ണുകൾ പിൻവാങ്ങുന്നു; അക്രമികളെ നേരിടാൻ ഇനിമുതൽ പ്ലാസ്റ്റിക് ബുളളറ്റുകൾ

6 days ago

ശ്രീനഗർ: കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾക്ക് പകരം പ്ലാസ്റ്റിക്ക് ബുളളറ്റുകൾ ഉപയോഗിക്കാൻ സുരക്ഷാസേനയ്ക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. പെല്ലറ്റ് ഗണ്ണുകൾ ഏൽപ്പിക്കുന്ന പരിക്കുകൾ മൂലം 13 പേരാണ് ...

sasikala-natarajan 0

മന്നാർഗുഡി മാഫിയ എ.ഐ.എ.ഡി.എം.കെയിൽ നിന്നു പുറത്ത്

6 days ago

ചെന്നൈ: മന്നാർഗുഡി മാഫിയ എന്നു കുപ്രസിദ്ധിയാർജ്ജിച്ച ശശികല നടരാജനും കുടുംബവും എ.ഐ.എ.ഡി.എം.കെയിൽ നിന്നും പുറത്ത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി പളനിസാമിയടക്കം 20 മന്ത്രിമാർ ...

2_1492518594 0

ട്രെയിനുകൾ കൃത്യസമയം പാലിച്ചില്ലെങ്കിൽ നടപടി; കേന്ദ്ര റെയിൽവേ മന്ത്രി

6 days ago

ന്യൂഡൽഹി: ട്രെയിനുകൾ സമയ കൃത്യത പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. ഉദ്യോഗസ്ഥർ കൃത്യനിഷ്ഠ പാലിക്കണമെന്നും അല്ലാത്ത പക്ഷം നടപടി ...

court-hammer_thumb 0

സ്വിസ് അക്കൗണ്ട് മറച്ചു വച്ചു; ജ്വല്ലറിയുടമയ്‌ക്ക് 2 വർഷം തടവ്

6 days ago

ഡെറാഡൂൺ: ആദായനികുതി വകുപ്പിൽ നിന്ന് സ്വിസ് അക്കൗണ്ട് മറച്ചു വച്ച ഡെറാഡൂണിലെ പ്രശസ്തമായ ഒരു ജ്വല്ലറിയുടമയായ രാജു വർമ്മയ്ക്ക് 2 വർഷം തടവും 50,000 രൂപ പിഴയും. ...

_03a67384-2424-11e7-b743-a11580b053fc 0

ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് : അജയ് മാക്കനെ പഴിച്ച് ഷീല ദീക്ഷിത്

6 days ago

ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് . ഡൽഹി മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ ചേർന്നത്. മുൻ കോൺഗ്രസ് ...

58235473 0

കാണാതായ 27 പെൺകുട്ടികളെ 72 മണിക്കൂറിനുളളിൽ കണ്ടെത്തി യു.പി പൊലീസ്

6 days ago

ഷാജഹാൻപൂർ: കരുത്തുറ്റ നേതൃത്വം അധികാരത്തിലെത്തുന്നതിന്റെ ഗുണമെന്തെന്നതിന് പുതിയ ഉദാഹരണമായി ഉത്തർപ്രദേശ് പൊലീസ്. ഷാജഹാൻപൂരിൽ കാണാതായ 39 പെൺകുട്ടികളിൽ 27 പേരെയും കണ്ടെത്തിയത് ഉത്തരവിറങ്ങി 72 മണിക്കൂറുകൾക്കുളളിൽ. ഷാജഹാൻപൂർ ...

film-studies_650x400_41492510187 0

അരുണാചൽ പ്രദേശിൽ പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

6 days ago

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചലച്ചിത്ര നിർമ്മാണ രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ...

ganga-tunnel_650x400_71492480609 0

വെളളത്തിനടിയിലൂടെയുളള രാജ്യത്തെ ആദ്യ തുരങ്കം ഗംഗയിൽ

6 days ago

കൊൽക്കൊത്ത: ജലാന്തർഭാഗത്തു കൂടിയുളള രാജ്യത്തെ ആദ്യ തുരങ്കത്തിന്റെ നിർമ്മാണത്തിന് ഗംഗയിൽ തുടക്കമായി. കൊൽക്കൊത്ത മെട്രോയുടെ കിഴക്കുപടിഞ്ഞാറൻ ഇടനാഴിയുടെ ഭാഗമായാണിത് നിർമ്മിക്കുന്നത്. ഇത്തരത്തിലുളള രാജ്യത്തെ ആദ്യ പദ്ധതിയാണിതെന്ന് തുരങ്കനുർമ്മാണം ...

MUMBAI, INIDA  NOVEMBER 15: Vijay Mallya, Chairman of Kingfisher Airlines at press conference to announce the results at Regency Ballroom, Hyatt Regency, Andheri (E) on November 15, 2011 in Mumbai, India. (Photo by S Kumar/Mint via Getty Images) 0

വിജയ് മല്യ അറസ്റ്റിൽ

6 days ago

ലണ്ടൻ : മദ്യരാജാവ് വിജയ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന . സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്ന് മല്യക്കെതിരെ ഇന്ത്യയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ...

Uttar Pradesh Chief Minister Yogi Adityanath along with yog guru Baba Ramdev and Yogi Bharat Bhushan at Uttar Pradesh Yog Mahotsav Progrramme in Lucknow on wednesday. Yogi attend first public function being a Chief Minister.Express photo by Vishal Srivastav 29.03.2017 0

എല്ലാവർഷവും സ്വത്ത് വെളിപ്പെടുത്തണം : മന്ത്രിമാർക്ക് കർശന പെരുമാറ്റച്ചട്ടവുമായി യോഗി

6 days ago

ലഖ്നൗ : മന്ത്രിമാർ എല്ലാ വർഷവും സ്വത്ത് വെളിപ്പെടുത്തണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവർഷവും മാർച്ച് 31 നു മുൻപ് മന്ത്രിമാർ സമ്പാദ്യങ്ങളും സ്വത്തു ...

AIADMK party meeting 0

ശശികല വിഭാഗത്തിൽ ഭിന്നത; പനീർസെൽവത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു

6 days ago

ചെന്നൈ: അണ്ണാഡിഎംകെ ശശികല വിഭാഗത്തിൽ കടുത്ത ഭിന്നത. ടിടിവി ദിനകരനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. രാത്രി വൈകി മുഖ്യമന്ത്രിയും മന്ത്രിമാരും യോഗം ചേർന്നു. അതിനിടെ ശശികല പാർട്ടി ...

kharakpur-iit 0

വാസ്‍തു ശാസ്‍ത്രം സിലബസിന്‍റെ ഭാഗമാക്കാനൊരുങ്ങി ഖൊരഗ്‍പൂർ ഐഐടി

7 days ago

ന്യൂഡൽഹി: വാസ്‍തു ശാസ്‍ത്രം സിലബസിന്‍റെ ഭാഗമാക്കാന്‍ രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഖൊരഗ്‍പൂർ ഐഐടി ഒരുങ്ങുന്നു. ആഗസ്റ്റ് മുതൽ വാസ്‍‍തു ശാസ്‍ത്രത്തിന്‍റെ പ്രാഥമിക പാഠങ്ങൾ ബിരുദ കോഴ്സുകളുടെ ...

HAPPENING NOW