0

ചന്ദ്രനിലേക്ക് പേടകം അയക്കാനൊരുങ്ങി ബാഗ്ലൂര്‍ ആസ്ഥാനമായ കമ്പനി

1 day ago

ബാഗ്ലൂര്‍ : ചന്ദ്രനിലേക്ക് സ്വന്തം പേടകം അയക്കാനൊരുങ്ങി ബാഗ്ലൂര്‍ ആസ്ഥാനമായ കമ്പനി. ഇന്‍ഡസ് എന്ന കമ്പനിയാണ് ചന്ദ്രനിലേക്ക് പേടകം അയയ്ക്കാനൊരുങ്ങുന്നത്. നിലവില്‍ കമ്പനി നിര്‍മ്മിച്ച പേടകത്തിന്റെ സാമ്പിള്‍ ...

0

സഞ്ജയ് കോത്താരി രാഷ്ടപതിയുടെ സെക്രട്ടറി

1 day ago

ന്യൂഡല്‍ഹി: രാഷ്ടപതിയായി തെരഞ്ഞെടുക്കപ്പെട്ട രാനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി മുന്‍ ഐഎഎസ് ഓഫീസര്‍ സഞ്ജയ് കോത്താരിയെ നിയമിച്ചു. ഹരിയാന കേഡറില്‍ നിന്നുള്ള 1978 ബാച്ച് ഐഎഎസ് ഓഫീസറായിരുന്നു കോത്താരി. ...

0

രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

1 day ago

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്നെ രാഹുലിന്റെ വിമര്‍ശനത്തിന് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ...

0

സുനന്ദ പുഷ്‍കറിന്‍റെ മരണം; അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

2 days ago

ന്യൂഡൽഹി: ശശിതരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‍കറിന്‍റെ ദുരൂഹ മരണത്തിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡൽഹി പോലീസ് കോടതിയിൽ സമർപ്പിക്കും. അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് മൂന്ന് ദിവസത്തിനകം ...

0

19000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി അരുൺ ജെയ്റ്റ്ലി

2 days ago

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കള്ളപ്പണ വേട്ടയ്ക്കായുള്ള നടപടികൾ ഫലം കാണുന്നു. 19000 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ലോക്സഭയിൽ . 700 ...

0

ശങ്കര്‍ സിംങ് വഗേല കോണ്‍ഗ്രസ് വിട്ടു

2 days ago

അഹമ്മദാബാദ് : ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍ സിംങ് വഗേല പാര്‍ട്ടി വിട്ടു. തന്റെ 77 -ാം ജന്മ ദിനത്തിലാണ് നിയസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ...

0

പ്രവാസി വോട്ട് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രം

2 days ago

ന്യൂഡല്‍ഹി : പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍ണായക കാല്‍വയ്പ്പുമായി കേന്ദ്ര സര്‍ക്കാര്‍. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറീയിച്ചു. കേന്ദ്രമന്ത്രി തല സമിതി ...

0

പശു സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കില്ല : കേന്ദ്ര സര്‍ക്കാര്‍

2 days ago

ന്യൂഡല്‍ഹി : പശു സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്രമസമാധാന വിഷയം സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളതാണെന്നും സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്നും കേന്ദ്ര ...

0

രാമ ജന്മഭൂമി ഹര്‍ജ്ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

2 days ago

ന്യൂഡല്‍ഹി : രാമ ജന്മഭൂമി വിഷയവുമായി ബന്ധപെട്ട ഹര്‍ജ്ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. 2010 ലെ അലഹമാബാദ് കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉടന്‍ വാദം ...

0

പ്രതിപക്ഷ വോട്ടുകള്‍ നേടി രാം നാഥ്

2 days ago

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പ്രതിപക്ഷനിരയില്‍ നിന്ന് വോട്ടുകള്‍ ലഭിച്ചു. 116 വോട്ടുകളാണ് ഇത്തരത്തില്‍ കോവിന്ദിന് ലഭിച്ചിരിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണ് ...

0

താൻ സാധാരണക്കാരുടെ പ്രതിനിധിയാണെന്ന് രാം നാഥ് കോവിന്ദ്

3 days ago

ന്യൂഡൽഹി: താൻ സാധാരണക്കാരുടെയും പാർശ്വവത്കരിക്ക പ്പെട്ടവരുടേയും പ്രതിനിധിയാണെന്ന് രാം നാഥ് കോവിന്ദ്. രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ രാം നാഥ് കോവിന്ദിന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ...

0

രാം നാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

3 days ago

ന്യൂഡൽഹി: ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ചൊവ്വാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. നിലവിലെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ കാലാവധി ഈ മാസം 24-ാം തീയതി ...

HAPPENING NOW