0

കറൻസി അസാധുവാക്കൽ: പാകിസ്ഥാന് നഷ്ടമായത് 500 കോടിയെന്ന് റിപ്പോർട്ട്

9 months ago

ന്യൂഡൽഹി: രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിക്കൊണ്ട് കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നതോടെ പാകിസ്ഥാന് നഷ്ടമായത് 500 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ അച്ചടിച്ച് ഇന്ത്യയിലേക്കു കടത്തിയിരുന്ന ...

0

ശനിയും ഞായറും(നവംബര്‍ 12,13) ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിവസം

9 months ago

മുംബൈ: ഈ വരുന്ന ശനിയും ഞായറും ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിവസം. ഇതു സംബന്ധിച്ച ഉത്തരവ് റിസര്‍വ് ബാങ്ക് പുത്തിറക്കി. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ...

0

പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രമുഖർ; നടപടി ബുദ്ധിമുട്ടിക്കുന്നതെന്ന് കോൺഗ്രസ്സും

9 months ago

ന്യൂഡൽഹി: അഴിമതിക്കും കളളപ്പണത്തിനുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് നിരവധി പ്രമുഖര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സുബ്രഹ്മണ്യന്‍ സ്വാമി, സിനിമാ താരം രജനികാന്ത് എന്നിങ്ങനെ പൊതുസമൂഹത്തിലെ ...

0

ട്രം‌പിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

9 months ago

ന്യൂഡൽഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലെത്തിക്കാന്‍ ട്രംപിന്റെ നേതൃത്വത്തിന് കഴിയുമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ...

0

സത്യസന്ധമായി നികുതി നല്‍കുന്നവര്‍ വേവലാതിപ്പെടേണ്ടെന്ന് വെങ്കയ്യ നായിഡു

9 months ago

ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി ആശങ്കപ്പെടുത്തുന്നത് അഴിമതിക്കാരെയും കളളപ്പണക്കാരെയുമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സത്യസന്ധമായി നികുതി നല്‍കുന്നവര്‍ ഒരിക്കലും വേവലാതിപ്പെടേണ്ടെന്നും പ്രധാനമന്ത്രിയുടെ ...

0

500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ വരും

9 months ago

ന്യൂഡല്‍ഹി: നിലവിലെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കും. നോട്ടുകള്‍ പിന്‍വലിച്ച കാര്യം വ്യക്തമാക്കാന്‍ വിളിച്ച ...

0

കേന്ദ്രസർക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്ത് രാഷ്ട്രപതി

9 months ago

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്ത് രാഷ്ട്രപതി പ്രണബ് മുഖർജി. കളളപ്പണനിക്ഷേപത്തെയും, കളളനോട്ടുകളെയും ക്രിയാത്മകമായി നേരിടാൻ കഴിയുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമെന്ന് രാഷ്ട്രപതി തന്റെ ട്വിറ്ററിൽ ...

0

500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കി; നടപടി കളളപ്പണം തടയാന്‍

9 months ago

ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കി. കളളപ്പണം തടയുന്നതിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് ...

0

വിദ്യാലയങ്ങൾക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് കശ്മീർ ഹൈക്കോടതി

9 months ago

ജമ്മുകശ്മീർ: തീവ്രവാദികൾ തുടർച്ചയായി വിദ്യാലയങ്ങൾ അഗ്നിക്കിരയാക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കാൻ കശ്മീർ സർക്കാരിനോട് ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ രാമലിംഗം സുധാകർ, ...

0

പ്രധാനമന്ത്രി സൈനികമേധാവിമാരുമായി കൂടിക്കാഴ്ച്ച നടത്തി

9 months ago

ന്യൂഡൽഹി: ഇന്ത്യാ-പാക് അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച്ച നടത്തി. അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. കരസേനാമേധാവി ...

0

അതിർത്തിയിൽ വീണ്ടും സംഘർഷം; ഒരു ജവാനു വീരമൃത്യു

9 months ago

ജമ്മു: നിയന്ത്രണരേഖയ്ക്കു സമീപം ഇന്നു വീണ്ടുമുണ്ടായ പാകിസ്ഥാൻ ഷെല്ലിംഗിൽ ഒരു ജവാനു വീരമൃത്യു. നൗഷേര സെക്ടറിലുളള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ പാകിസ്ഥാനി ട്രൂപ്പുകൾ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ...

0

ഡൽഹിയിൽ ഹെലികോപ്ടറിൽ മഴ പെയ്യിക്കാൻ ഹരിത ട്രിബ്യൂണൽ

9 months ago

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തെത്തുടർന്ന് പുകമഞ്ഞു മൂടിയ രാജ്യതലസ്ഥാനത്ത് ഹെലികോപ്ടറിൽ വെളളം തളിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഹെലികോപ്ടറിൽ നിന്നും മഴ പോലെ തളിയ്ക്കുന്ന വെളളം അന്തരീക്ഷത്തിൽ ...

HAPPENING NOW