0

മാദ്ധ്യമങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനില്ല ;അനുപം ഖേർ

2 hours ago

പൂനെ : വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മാദ്ധ്യമങ്ങിലൂടെ പരിഹരിക്കാനല്ല,മറിച്ച് പ്രവർത്തികളിലൂടെ പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അനുപം ഖേർ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഫിലിം ...

0

സഞ്ജയ് ഭണ്ഡാരിയും റോബർട്ട് വാദ്രയും തമ്മിലുള്ള ബന്ധം ; കോൺഗ്രസ്സ് നേതൃത്വം മറുപടി പറയണമെന്ന് നിർമ്മല സീതാരാമൻ

3 hours ago

ന്യൂഡൽഹി : ഒളിവിൽ കഴിയുന്ന ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയും റോബർട്ട് വാദ്രയും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച് കോൺഗ്രസ്സ് നേതൃത്വം മറുപടി പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. ...

0

താജ്മഹൽ ആര് നിർമ്മിച്ചുവെന്നതല്ല ,അതിനു പിന്നിൽ ഭാരതീയരുടെ രക്തവും,വിയർപ്പുമാണ്; യോഗി

4 hours ago

ലഖ്നൗ : താജ്മഹൽ ആര് എന്തിനു വേണ്ടി നിർമ്മിച്ചുവെന്നത് പ്രസക്തമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിന്റെ നിർമ്മാണത്തിനു പിന്നിലുള്ളത് ഭാരതീയരായ ഓരോ തൊഴിലാളികളുടെയും രക്തവും,വിയർപ്പുമാണ്.അതിനാണ് പ്രസക്തിയുള്ളത്. ...

0

ഭഗവാൻ ശ്രീരാമ ചന്ദ്രൻ രാക്ഷസ നിഗ്രഹം നടത്തിയതു പോലെ ഭാരതം ഭീകരമുക്തമാകട്ടെയെന്ന് ഷിയ വഖഫ് ബോർഡ്

4 hours ago

ലഖ്നൗ : സരയൂതീരത്ത് യുപി സർക്കാർ നിർമ്മിക്കുന്ന ശ്രീരാമ പ്രതിമയ്ക്ക് ഷിയ വഖഫ് ബോർഡിന്റെ ഉപഹാരം . പ്രതിമയിലെ ആവനാഴിയിലെ വെള്ളി അസ്ത്രങ്ങളാണ് ഷിയ വഖഫ് ബോർഡ് ...

0

ജപ്പാനിലെ ആഗോള വ്യവസായ സംരംഭകർ ഇന്ത്യയിലേക്ക്

4 hours ago

ടോക്കിയോ : ലോകത്തിലെ തന്നെ നമ്പർ വൺ മുട്ട വ്യവസായ സംരംഭകരായ ജപ്പാനിലെ ഐഎസ്ഇ ഫുഡ്സ് ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ അത്യാധുനിക പൗൾട്രി ഫാം ആരംഭിക്കുന്നു. കേന്ദ്ര പെട്രോളിയം ...

0

ആരോഗ്യ വിപ്ളവത്തിനു സമയമായെന്ന് പ്രധാനമന്ത്രി : ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു

6 hours ago

ന്യൂഡൽഹി : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ രാഷ്ട്രത്തിനു സമർപ്പിച്ചു .ആയുർവേദ ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ ആദ്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ...

0

പഞ്ചാബിൽ ആർഎസ്എസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

10 hours ago

ലുധിയാന: പഞ്ചാബിൽ ആർഎസ്എസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ലുധിയാനയിൽ രവീന്ദർ ഗോസായിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പുലർച്ചെ ശാഖ കഴിഞ്ഞ് മടങ്ങിവരവെയാണ് വെടിയേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ...

0

പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടുത്തം

11 hours ago

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടുത്തം. പുലർച്ചെ മൂന്ന് മണിയോടെയാണ് സൌത്ത് ബ്ലോക്കിലെ രണ്ടാം നിലയിലുള്ള 242-ാം നമ്പർ മുറിയിൽ തീപിടുത്തമുണ്ടായത്. കമ്പ്യൂട്ടർ സിപിയുവിൽ നിന്നാണ് ...

0

ആഗ്ര അംബേദ്കർ സർവകലാശാല : എബിവിപിക്ക് തകർപ്പൻ ജയം

22 hours ago

ലക്നൗ : ആഗ്ര ഭീം ‌റാവു അംബേദ്കർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് തകർപ്പൻ ജയം . നാല് ജനറൽ സീറ്റുകളിലും എബിവിപി വിജയിച്ചു. പ്രസിഡന്റായി എബിവിപിയുടെ ...

0

2019 ൽ വിജയിക്കാമെന്ന പ്രതീക്ഷ കോൺഗ്രസ് ഉപേക്ഷിച്ചുവെന്ന് പ്രധാനമന്ത്രി

1 day ago

അഹമ്മദാബാദ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനത്തിന് കോൺഗ്രസ് എതിരാണ്. വികസനത്തിന്റെ പേരിൽ അഴിമതി നടത്തുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ...

0

അനധികൃത കന്നുകാലി കടത്തു സംഘത്തിന്റെ ആക്രമണം  ;ബി എസ് എഫ് കമാൻഡിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്

1 day ago

ത്രിപുര : അനധികൃത കന്നുകാലി കടത്തു സംഘത്തിന്റെ ആക്രമണത്തിൽ ബി എസ് എഫ് കമാൻഡിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്. ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 145 ബറ്റാലിയനിലെ ...

0

ട്രാൻസ്ജൻഡേഴ്സിന് പൊലീസ് നിയമനം

1 day ago

ചെന്നൈ : ട്രാൻസ്ജൻഡേഴ്സിന് പൊലീസ് നിയമനം നൽകി തമിഴ്നാട് സർക്കാർ. ട്രാൻസ്ജൻഡേഴ്സായ നാലു പേർക്കാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്ന് നിയമന ഉത്തരവ് നൽകിയത്. സമൂഹത്തിൽ ഇവർക്കും ...

HAPPENING NOW