0

സൗദി സഖ്യം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഖത്തർ

8 hours ago

ജനീവ: പ്രശ്ന പരിഹാര ച‍ർച്ചകൾക്കായി സൗദി സഖ്യം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഖത്തർ അമീർ ആവർത്തിച്ചു. നിരുപാധിക ചർച്ചകൾക്കുമാത്രമേ തന്‍റെ രാജ്യം തയ്യാറുള്ളുവെന്നും ഖത്തർ അമീർ ...

0

കുവൈറ്റിൽ അടുത്ത മാസം മുതൽ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരും

2 days ago

കുവൈറ്റ് സിറ്റി: അടുത്ത മാസം ഒന്നുമുതൽ കുവൈറ്റിൽ വിദേശികളുടെ ചികിത്സാച്ചെലവ് കുതിച്ചുയരുമെന്ന് ഉറപ്പായി. വിദേശികൾക്ക് പ്രഖ്യാപിച്ച ഉയർന്ന ചികിത്സാച്ചെലവ് പുനഃപരിശോധിക്കുകയോ, നടപ്പാക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ...

0

ഷാർജ ഏകത നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 21 ന് ആരംഭിക്കും : വിദ്യാരംഭം 30 ന്

5 days ago

ഷാർജ: ഏകത നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 21 ന് ആരംഭിക്കും ,ഒൻപതു ദിവസത്തെ സംഗീതോൽസവത്തിനു ശേഷം സെപ്റ്റംബർ 30 ന് രാവിലെ വിദ്യാരംഭ ചടങ്ങുകൾ നടക്കും. തിരുവനന്തപുരത്തു നടക്കുന്ന ...

0

സൗദിയിൽ ഇന്‍റർനെറ്റ് കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു

6 days ago

റിയാദ്: സൗദി അറേബ്യയിൽ ഇന്‍റർനെറ്റ് കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ഇന്‍റർനെറ്റ് ഓഡിയോ, വീഡിയോ കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് അടുത്ത ബുധനാഴ്ച മുതൽ ഔദ്യോഗികമായി നീക്കുന്നത്. വാട്സ് ...

0

എട്ട് വർഷം കൊണ്ട് ദുബായ് മെട്രോ ഉപയോഗിച്ചത് നൂറുകോടിയിലേറെ യാത്രക്കാർ

2 weeks ago

ദുബായ്: ദുബായ് മെട്രോ എട്ട് വർഷം കൊണ്ട് ഉപയോഗിച്ചത് നൂറുകോടിയിലേറെ യാത്രക്കാർ. ഇതിൽ 68.9 കോടിപ്പേർ സഞ്ചരിച്ചത് റെഡ് ലൈനിലും 33.9 കോടിയാളുകൾ ഗ്രീൻ ലൈനിലുമാണ് യാത്ര ...

0

ഖത്തർ പ്രതിസന്ധിക്ക് പരിഹാര സാധ്യത തെളിഞ്ഞ് മിനിറ്റുകൾക്കകം തകിടം മറിഞ്ഞു

2 weeks ago

ദോഹ: ഖത്തർ പ്രതിസന്ധിക്ക് പരിഹാര സാധ്യത തെളിഞ്ഞ് മിനിറ്റുകൾക്കകം തകിടം മറിഞ്ഞു. ഖത്തർ അമീർ, സൗദി കിരീടാവകാശിയെ ടെലിഫോണിൽ വിളിച്ച് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതോടെയാണ് പരിഹാര സാധ്യത ...

0

കുവൈറ്റ് അമീർ – ട്രം‌പ് കൂടിക്കാഴ്ച ഇന്ന്

2 weeks ago

ന്യൂയോർക്ക് : കുവൈറ്‍റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ സബ, അമേരിക്കൻ പ്രസി‍ഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന ...

0

പ്രവാസികൾക്ക് അനുയോജ്യമായ രാജ്യം ബഹറിനെന്ന് സർവേ

2 weeks ago

മനാമ : പ്രവാസികൾക്ക് അനുയോജ്യമായ രാജ്യം ബഹറിനെന്ന് അഭിപ്രായ സർവ്വേ. വിദേശികൾക്ക് മികച്ച തൊഴിൽ സ്വാതന്ത്ര്യവും, നല്ല ജീവിത സാഹചര്യവും ഒരുക്കുന്നതിൽ ബഹറിൻ ഏറെ മുന്നിലാണെന്ന് സർവ്വേ ...

0

അമേരിക്കയോടും ഇസ്രയേലിനോടും അടുക്കാൻ ഖത്തർ

2 weeks ago

ദോഹ: അമേരിക്കയുമായും ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഖത്തർ. ഇതിനായി ജൂത കാര്യങ്ങളിൽ വിദഗ്ധരായ പി.ആർ കമ്പനിയെ നിയമിച്ചു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, ലോകമെമ്പാടുമുള്ള ജൂതസമൂഹങ്ങളുമായി കൂടുതൽ അടുക്കാനുമുള്ള ...

0

ഹജ്ജ് കർമ്മങ്ങൾക്ക് സമാപ്തി

2 weeks ago

റിയാദ്: ഈ വർഷത്തെ ഹജ്ജ് വിജയകരമായി സമാപിച്ചു. ആഭ്യന്തര വിദേശ തീർത്ഥാടകർ മടങ്ങി തുടങ്ങി. ശുദ്ധമായ മനസ്സും ശരീരവുമായാണ് ഇരുപത്തിമൂന്നര ലക്ഷം ഹാജിമാർ മക്കയിൽ നിന്ന് വിടവാങ്ങുന്നത്. സുഖകരമായ ...

0

ഡോ വിഎസ് വിശ്വനാഥൻ അന്തരിച്ചു

4 weeks ago

ദുബായ്: മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കൊപ്പം സ്വദേശികൾക്കും പ്രിയങ്കരനായ ഡോക്ടറായിരുന്ന ഡോ വി എസ് വിശ്വനാഥന് പ്രവാസ ലോകത്തിന്റെ കണ്ണീരിൽ കുതിർന്ന വിട. മൂന്ന് പതിറ്റാണ്ടിലേറെ ഷാര്‍ജയിൽ ജീവിച്ച ഡോ ...

0

ഇറാനുമായുള്ള നയതന്ത്ര ബന്ധം ഖത്തർ പുനസ്ഥാപിച്ചു

4 weeks ago

സൗദി സഖ്യരാജ്യങ്ങളേയും അമേരിക്കയേയും പ്രകോപിപ്പിച്ചുകൊണ്ട് ഇറാനുമായുള്ള നയതന്ത്ര ബന്ധം ഖത്തർ പുനസ്ഥാപിച്ചു. ഉടൻ തന്നെ ഖത്തർ ഇറാനിലേക്ക് അംബാസഡറെ അയക്കും. ടെഹ്റാനിലേയും മിഷാദിലേയും സൗദി നയതന്ത്രകാര്യാലയങ്ങൾ ജനക്കൂട്ടം ...

HAPPENING NOW