0

ബിജെപിയുടെ വിജയം; ഓഹരി വിപണി സർവകാല റെക്കോഡിലേക്ക്

8 months ago

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 505 പോയിന്‍റ് നേട്ടത്തിൽ 29451ലും നിഫ്റ്റി 155 പോയിന്‍റ് ഉയർന്ന് 9080ലും എത്തി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം ...

0

ഇന്ത്യയില്‍ നിന്നും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മിക്കും; ഫാക്ടറി ബെംഗലൂരുവില്‍

10 months ago

ബെംഗലൂരു: ആപ്പിളിന്റെ ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയിലും. ബെംഗലൂരുവിലെ ഫാക്ടറിയില്‍ നിന്നാണ് ഐ ഫോണുകള്‍ നിര്‍മിക്കുക. കര്‍ണാടക സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആപ്പിള്‍ അധികൃതര്‍ നടത്തിയതായും അനുകൂല പ്രതികരണമാണ് ...

0

ബാങ്ക് അക്കൗണ്ടുളളവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി നിയമഭേദഗതി

11 months ago

ന്യൂഡല്‍ഹി: ഫെബ്രുവരി മുതല്‍ എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും പാന്‍ കാര്‍ഡോ ഫോം 60 യോ നിര്‍ബന്ധമാക്കി. നികുതി വെട്ടിപ്പ് തടയാനുളള നടപടികളുടെ ഭാഗമായിട്ടാണ് നീക്കം. ഇതിനായി ആദായനികുതി നിയമത്തിലെ ബന്ധപ്പെട്ട നിയമം ഭേദഗതി ...

0

ജിയോ സൗജന്യ സേവനം: ട്രായിക്ക് കോടതി നോട്ടീസ്

11 months ago

ന്യൂഡല്‍ഹി: ജിയോ 4 ജി സൗജന്യസേവനവുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) കോടതി നോട്ടീസ്. ഭാരതി എയര്‍ടെല്‍ നല്‍കിയ ഹര്‍ജിയിലാണ് ടെലികോം ട്രിബ്യൂണല്‍ ട്രായിക്ക് നോട്ടീസ് അയച്ചത്. 90 ദിവസങ്ങളില്‍ കൂടുതല്‍ ജിയോയുടെ സൗജന്യ ...

0

എസ്ബിഐയ്ക്ക് പിന്നാലെ സ്വകാര്യ ബാങ്കുകളും വായ്പാ പലിശകള്‍ കുറയ്ക്കുന്നു

11 months ago

ന്യൂഡല്‍ഹി: എസ്ബിഐയ്ക്ക് പിന്നാലെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകളും വായ്പാ പലിശനിരക്ക് കുറയ്ക്കുന്നു. ഐസിഐസിഐ, കൊടാക് മഹീന്ദ്ര, ദേന ബാങ്ക് എന്നിവയാണ് പലിശ നിരക്ക് കണക്കാക്കുന്ന എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ...

0

ബാങ്കുകളില്‍ തിരിച്ചെത്തിയത് 12,44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍

11 months ago

ന്യൂഡല്‍ഹി: നവംബര്‍ പത്ത് മുതലുളള കണക്ക് അനുസരിച്ച് 12,44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ ലഭിച്ചതായി ആര്‍ബിഐ വ്യക്തമാക്കി. 500 ന്റെ പഴയ നോട്ടുകളും 1000 ത്തിന്റെ കറന്‍സിയും പിന്‍വലിച്ച ...

0

ഓണ്‍ലൈന്‍ ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം

11 months ago

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം. ഓണ്‍ലൈന്‍ ഇടപാടിന്റെ ചാര്‍ജുകള്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കരുതെന്നും സ്വയം വഹിക്കണെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ...

0

ജിയോയോട് പടവെട്ടാനൊരുങ്ങി എയര്‍ടെലും

12 months ago

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന് പിന്നാലെ റിലയന്‍സ് ജിയോയോട് പടവെട്ടാനൊരുങ്ങി എയര്‍ടെലും. പരിധിയില്ലാതെ വിളിക്കാനുള്ള പുതിയ പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 145 രൂപയുടെയും 345 രൂപയുടെയും പ്ലാനുകളാണ് പുതുതായി എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിധിയില്ലാതെ ലോക്കല്‍ കോളുകള്‍ വിളിക്കാം ...

0

ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍

12 months ago

ന്യൂഡല്‍ഹി: ജിയോയെ വെല്ലാനൊരുങ്ങി ബിഎസ്എന്‍എല്‍. 149 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ എത്തുന്നത്. ജനുവരി ഒന്നുമുതല്‍ പ്ലാന്‍ നിലവില്‍ വരുമെന്നാണ് സൂചന. 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഏത് നെറ്റ് വര്‍ക്കിലേക്കും പരിധികളില്ലാതെ ...

0

ജിയോ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി

12 months ago

മുംബൈ: രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വമ്പന്‍ ഓഫറുകളുമായി കടന്നു വന്ന ജിയോയുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടി. ജിയോ ഹാപ്പി ന്യൂഇയര്‍ ഓഫര്‍ എന്ന പേരിലാണ് കാലാവധി ...

0

ആറ് ദിവസങ്ങള്‍ക്കുളളില്‍ നവീകരിച്ചത് 75,000 എടിഎമ്മുകള്‍

12 months ago

ന്യൂഡല്‍ഹി: 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാനാകാത്ത പ്രതിസന്ധി പരിഹരിക്കാന്‍ എടിഎമ്മുകള്‍ നവീകരിക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. ആറ് ദിവസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 75,000 എടിഎമ്മുകള്‍ ആണ് നവീകരിച്ചത്. 2500 എന്‍ജിനീയര്‍മാരും 47,000 ...

0

കൂടുതല്‍ ഇളവുമായി ആര്‍ബിഐ; ഒരു കോടി വരെയുളള വായ്പകള്‍ തിരിച്ചടയ്ക്കാന്‍ 60 ദിവസത്തെ അധികസമയം

12 months ago

ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കൂടുതല്‍ നടപടികളുമായി ആര്‍ബിഐ. ഒരു കോടി രൂപ വരെ വായ്പയെടുത്തവര്‍ക്ക് തിരിച്ചടവിന് 60 ദിവസം കൂടി അധികമായി അനുവദിച്ചു. നവംബര്‍ ...

0

പെട്രോള്‍ പമ്പുകളിലെ സൈ്വപ്പിംഗ് മെഷീന്‍ വഴി 2000 രൂപ വരെ പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു

1 year ago

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളിലെ സൈ്വപ്പിംഗ് മെഷീന്‍ വഴി 2000 രൂപ വരെ പിന്‍വലിക്കാനുളള സൗകര്യം ഒരുങ്ങുന്നു. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുളള പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. എസ്ബിഐയുടെ ...

0

22,500 എടിഎമ്മുകള്‍ ഇന്ന് നവീകരിക്കുമെന്ന് ജെയ്റ്റ്‌ലി

1 year ago

ന്യൂഡല്‍ഹി: രാജ്യത്തെ 22, 500 എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളാനാകുന്ന വിധത്തില്‍ ഇന്ന് നവീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 1000 രൂപയുടെ പുതിയ നോട്ടുകള്‍ ...

0

എടിഎം മെഷീനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുമെന്ന് എസ്ബിഐ മേധാവി

1 year ago

ന്യൂഡല്‍ഹി: എടിഎം മെഷീനുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളുന്ന തരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബാങ്കുകള്‍ക്ക് ...

0

ആശങ്ക വേണ്ട, ബാങ്കുകളില്‍ ആവശ്യത്തിന് പണം ഉണ്ടെന്ന് ആര്‍ബിഐ

1 year ago

ന്യൂഡല്‍ഹി: 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് ആര്‍ബിഐ. ബാങ്കുകളില്‍ ആവശ്യത്തിന് പണം ഉണ്ടെന്നും അതുകൊണ്ടു തന്നെ പണം പിന്‍വലിച്ച് പൂഴ്ത്തിവെയ്‌ക്കേണ്ട കാര്യമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. ഒരേ വ്യക്തികള്‍ ...

0

ബാങ്ക് ജീവനക്കാര്‍ കഠിനമായി പ്രയത്‌നിക്കുന്നുണ്ട്; ജനങ്ങള്‍ ശാന്തത പാലിക്കണമെന്ന് ജെയ്റ്റ്‌ലി

1 year ago

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ ബാങ്ക് ജീവനക്കാര്‍ രാവിലെ മുതല്‍ രാത്രിവരെ കഠിനമായി ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജനങ്ങളും നന്നായി സഹകരിക്കുന്നുണ്ടെന്നും ശാന്തരാകുകയാണ് വേണ്ടതെന്നും മന്ത്രി ...

0

നോട്ടുകള്‍ പിന്‍വലിച്ച നടപടി; കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഐഎംഎഫ്

1 year ago

വാഷിംഗ്ടണ്‍: കളളപ്പണവും വ്യാജകറന്‍സിയും തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്ക് ഉറച്ച പിന്തുണയുമായി ഐഎംഎഫ്. അനധികൃത പണമൊഴുക്ക് തടയാനും അഴിമതിക്കെതിരേയും ഇന്ത്യ കൈക്കൊണ്ട നടപടികളെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു. ...

0

1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും

1 year ago

ന്യൂഡല്‍ഹി: ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ വീണ്ടും നിലവില്‍ വരും. കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ആണ് ഡല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങള്‍ക്കുളളില്‍ പുതിയ രീതിയിലും രൂപകല്‍പ്പനയിലും നോട്ടുകള്‍ പുറത്തിറക്കുമെന്ന് ...

0

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

1 year ago

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,800രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച പവന് 600 രൂപ വര്‍ദ്ധിച്ചിരുന്നു. 1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ആഭ്യന്തര സ്വര്‍ണ വിപണിയില്‍ വ്യാപാരം ...

0

പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി; നോട്ട് മാറാന്‍ ബാങ്കുകളില്‍ പ്രത്യേക സൗകര്യങ്ങള്‍

1 year ago

ന്യൂഡല്‍ഹി: പിന്‍വലിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ക്ക് പകരമായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. ബാങ്കുകളിലും മുഖ്യ പോസ്റ്റ് ഓഫീസുകളും വഴിയാണ് ...

0

500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ വരും

1 year ago

ന്യൂഡല്‍ഹി: നിലവിലെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കും. നോട്ടുകള്‍ പിന്‍വലിച്ച കാര്യം വ്യക്തമാക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും ...

0

ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം രണ്ടാമതെത്തി

1 year ago

ന്യൂഡൽഹി : ചരക്ക് സേവന നികുതിയും മേക്ക് ഇൻ ഇന്ത്യയുമുൾപ്പെടെയുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ആഗോളതലത്തിൽ ഭാരതത്തിന്റെ സ്വീകാര്യത കൂട്ടുന്നതായി റിപ്പോർട്ട് . ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം ഇന്തോനേഷ്യയ്ക്ക് പിന്നിൽ രണ്ടാമതെത്തി . ...

0

മെസഞ്ചറിലൂടെ പണമയയ്ക്കാം; പേപാല്‍ സംവിധാനമൊരുക്കി ഫേസ്ബുക്ക്

1 year ago

മെസഞ്ചറിലൂടെ പണമിടപാടകള്‍ നടത്താനുള്ള സംവിധാനവുമായി ഫേസ്ബുക്ക്. ഇതിനായി പേപാലുമായി സഹകരിച്ച് പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മെസഞ്ചിംഗ് ആപ്ലിക്കേഷനായ മെസഞ്ചര്‍ വഴിയാണ് പണമിടപാടിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏപ്രിലില്‍ മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്കായി മെസഞ്ചറില്‍ അവതരിപ്പിച്ച ചാറ്റ്‌ബോട്ട്‌സ് ...

0

ജിയോ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടിയേക്കും

1 year ago

മുംബൈ: രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വമ്പന്‍ ഓഫറുകളുമായി കടന്നു വന്ന ജിയോയുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന. ഡിസംബറില്‍ ഓഫര്‍ അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടുമെന്ന സൂചനകള്‍ ...

0

2000 രൂപയുടെ നോട്ട് വരുന്നു

1 year ago

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ട് വരുന്നു. റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൈസൂരിലെ കറന്‍സി പ്രിന്റിംഗ് പ്രസില്‍ നോട്ടിന്റെ അച്ചടി പൂര്‍ത്തിയായതായും വിവിധ ബാങ്കുകളിലേക്ക് വിതരണം ...

0

ഗൂഗിൾ പിക്സൽ പുറത്തിറക്കി; വില 57,000

1 year ago

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഗൂഗിന്‍റെ പിക്സൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി. പിക്സൽ, പിക്സൽ XL എന്നിങ്ങനെ രണ്ട് സ്മാർട്ട് ഫോൺ പതിപ്പുകളാണ് ഗൂഗിൾ പുറത്തിറക്കിയത്. ഫോണുകൾ ഈ മാസം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. സാന്‍ഫ്രാന്‍സ് ...

0

യാഹു വീണ്ടും സംശയനിഴലില്‍; യുഎസ് സുരക്ഷാ ഏജന്‍സിക്ക് വേണ്ടി ഇ-മെയിലുകള്‍ നിരീക്ഷിച്ചു

1 year ago

സാന്‍ ഫ്രാന്‍സിസ്‌കോ: മുന്‍നിര ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂ വീണ്ടും സംശയത്തിന്റെ നിഴലില്‍. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിക്ക് വേണ്ടി ഉപയോക്താക്കളുടെ ഇ മെയിലുകള്‍ നിരീക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് യാഹുവിനെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. യുഎസ് സുരക്ഷാ ഏജന്‍സിയായ ...

0

കാലാവധി കഴിഞ്ഞ 550 ടണ്‍ മാഗി ന്യൂഡില്‍സ് നശിപ്പിക്കാന്‍ അനുമതി

1 year ago

ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ 550 ടണ്‍ മാഗി ന്യൂഡില്‍സ് നശിപ്പിക്കാന്‍ നെസ് ലെ കമ്പനിക്ക് സുപ്രീംകോടതി അനുമതി നല്‍കി. വിപണിയില്‍ നിന്ന് പിന്‍വലിച്ച ഉല്‍പ്പന്നമാണ് നശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ജസ്റ്റീസ് ദീപക് മിശ്ര ...

0

അടിസ്ഥാനസൗകര്യ വികസനത്തിന് സ്റ്റാര്‍ട്ട്അപ്പുകള്‍ വഴികാട്ടണമെന്ന് ശശി തരൂര്‍

1 year ago

ബെംഗലൂരു: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് സ്റ്റാര്‍ട്ട് അപ്പുകള്‍ വഴികാട്ടിയാകണമെന്ന് ശശി തരൂര്‍ എംപി.ലോകത്താകമാനം സാങ്കേതികവിദ്യയിലൂന്നിയ സംരഭങ്ങളില്‍ ഇന്ത്യന്‍ യുവാക്കളുടെ പങ്കാളിത്തം നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ട് ഫെഡറല്‍ ബാങ്ക് ലോഞ്ച് ...

0

സിയാല്‍: പുതിയ ടെര്‍മിനല്‍ നിര്‍മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

1 year ago

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിലെ പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചി ...

0

ജിയോ തരംഗം; ഒരു ജിബിയ്ക്ക് 9 ജിബിയുമായി വോഡഫോണ്‍

1 year ago

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം ശക്തമാകുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും തയ്യാറെടുക്കുന്നു. ഒരു ജിബിയ്ക്ക് മുകളിലുള്ള ഡേറ്റാ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 9 ജിബി ഡേറ്റ സൗജന്യമായി ലഭിക്കുന്ന പുതിയ ഓഫറാണ് ...

0

10 രൂപ നാണയങ്ങള്‍ സ്വീകരിക്കരുതെന്ന വാര്‍ത്ത വ്യാജമെന്ന് ആര്‍ബിഐ

1 year ago

മുംബൈ: പത്ത് രൂപ നാണയങ്ങള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആര്‍ബിഐ. വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച സന്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്‍പ്പെടെ പലയിടത്തും കടകളില്‍ ഉള്‍പ്പെടെ 10 രൂപ നാണയങ്ങള്‍ സ്വീകരിക്കാതെ ...

0

വിമാനങ്ങളില്‍ സാംസങ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് വിലക്കി

1 year ago

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ യാത്രയ്്ക്കിടെ സാംസങ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കി. ഈ മോഡല്‍ മൊബൈലുകളുടെ ബാറ്ററിക്ക് തീപിടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച ...

0

ഊര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു

1 year ago

മുംബൈ: ആര്‍ബിഐ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റു. ആര്‍ബിഐയുടെ ഇരുപത്തിനാലാം ഗവര്‍ണര്‍ ആണ് ഊര്‍ജിത് പട്ടേല്‍. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. 2013 ജനുവരി മുതല്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്നു. മൂന്ന് വര്‍ഷം നീണ്ട ...

0

മത്സരം കടുക്കുന്നു; 1ജിബിയ്ക്ക് 1രൂപയുമായി ബിഎസ്എന്‍എല്‍; 135 എംബിപിഎസ് സ്പീഡുമായി എയര്‍ടെല്‍

1 year ago

മുംബൈ: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം ശക്തമാകുന്നു. റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മറ്റ് ടെലിഫോണ്‍ സേവന ദാതാക്കള്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കുന്നത്. ഇപ്പോള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറച്ച് രംഗത്തെത്തിയിരിക്കുന്നത് ബിഎസ്എന്‍എലും ...

0

50 രൂപയ്ക്ക് 1 ജിബി; റിലയന്‍സ് ജിയോ തിങ്കളാഴ്ച മുതല്‍

1 year ago

മുംബൈ: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് മികച്ച വാഗ്ദാനവുമായി റിലയന്‍സ് ജിയോ ഈ മാസം 5ന് ലോഞ്ച് ചെയ്യും. രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന വമ്പന്‍ ഓഫറുകളുമായാണ് ജിയോയുടെ വരവ്.   മുംബൈയില്‍ ...

ജിഎസ് ടി നിലവില്‍ വരുന്നതോടെ നികുതി നിരക്ക് കുറയുമെന്ന് തോമസ് ഐസക്

1 year ago

തിരുവനന്തപുരം: ചരക്കുസേവന നികുതി (ജിഎസ് ടി) നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക്. ജിഎസ്ടി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ്, സി ആന്റ് ...

0

ഉര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

1 year ago

മുംബൈ: റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അടുത്ത മാസം നാലിന് സ്ഥാനമൊഴിയുന്ന രഘുറാം രാജന് പകരമാണ് നിയമനം. നിലവില്‍ റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറാണ് 52 കാരനായ ഉര്‍ജിത് പട്ടേല്‍. ...

0

ആപ്പിളിന്റെ ‘ലോ’ ബഡ്ജറ്റ് ഐഫോണ്‍ പുറത്തിറങ്ങി

2 years ago

കാലിഫോര്‍ണിയ: ആപ്പിളിന്റെ ‘ലോ’ ബഡ്ജറ്റ് ഐഫോണ്‍ പുറത്തിറങ്ങി. ഐ ഫോണ്‍ എസ്ഇ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ കാലിഫോര്‍ണിയയിലെ കമ്പനിയുടെ പ്രധാന ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്കാണ് പുറത്തിറക്കിയത്. ഏപ്രില്‍ ...

0

പിഎഫ് നിക്ഷേപത്തിന് നികുതി: നിര്‍ദ്ദേശം പിന്‍വലിച്ചു

2 years ago

ന്യൂഡല്‍ഹി: പിന്‍വലിക്കുന്ന പിഎഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുളള ബജറ്റ് നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ലോക്‌സഭയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം അറിയിച്ചത്. പിഎഫില്‍ നിന്ന് പിന്‍വലിക്കുന്ന തുകയുടെ അറുപത് ശതമാനത്തിന് നികുതിയേര്‍പ്പെടുത്താനായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. ...

0

ഗ്രാമീണ വികസനം: സ്വപ്‌ന സാക്ഷാത്കാരത്തിന് അടിത്തറയിട്ട് കേന്ദ്രസര്‍ക്കാര്‍

2 years ago

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മൂന്നാമത്തെ ബജറ്റ് ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമീണ മേഖലയുടെ സമ്പൂര്‍ണ വികസനമാണ് ഈ പൊതുബജറ്റ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിലേക്കുളള പ്രയാണത്തിന് അടിത്തറ പാകുന്നതായിരുന്നു അരുണ്‍ ...

0

ആദായനികുതി പരിധിയില്‍ മാറ്റമില്ല; സമ്പന്നര്‍ക്ക് ഭാരം കൂടും

2 years ago

ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ മാറ്റം വരുത്താതെ സമ്പന്ന വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഖജനാവിലെത്തിച്ച് വരുമാനം ഉറപ്പുവരുത്തുന്ന സാമ്പത്തിക തന്ത്രമാണ് ധനമന്ത്രി ജെയ്റ്റ്‌ലി ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുളളവരില്‍ ...

1

ആരോഗ്യമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം

2 years ago

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റില്‍ ആരോഗ്യമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ബജറ്റില്‍ റോഡ് ഗതാഗതം ഉള്‍പ്പെടെയുളള ...

0

രണ്ടാം ഹരിത വിപ്ലവത്തിന് ഊന്നല്‍: കാര്‍ഷിക മേഖലയ്ക്ക് 35,984 കോടി

2 years ago

ന്യൂഡല്‍ഹി: ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 35,984 കോടി രൂപ നീക്കിവെച്ചു. കര്‍ഷകര്‍ക്ക് വരുമാനസ്ഥിരത ഉറപ്പാക്കുന്ന അവസ്ഥയിലെത്തിക്കണമെന്ന് പറഞ്ഞ അരുണ്‍ ജെയ്റ്റ്‌ലി അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ആഗോള ...

0

വെല്ലുവിളികളെ സര്‍ക്കാര്‍ അവസരങ്ങളാക്കി മാറ്റിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി

2 years ago

ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ആഗോള സാമ്പത്തിക രംഗം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പതറാതെ നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ജെയ്റ്റ്‌ലി ബജറ്റിന്റെ ...

0

കാര്‍ഡ് ഉപയോഗിച്ചുളള പണമിടപാടുകള്‍ക്ക് സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കുന്നു

2 years ago

ന്യൂഡല്‍ഹി: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടയ്ക്കുമ്പോള്‍ ഈടാക്കി വരുന്ന സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കും. നേരിട്ടുളള പണമിടപാടുകള്‍ കുറയ്ക്കുകയും ...

1

പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറച്ചു

2 years ago

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറച്ചു. അതേസമയം ഡീസലിന് 28 പൈസയുടെ വര്‍ധനയും വരുത്തിയിട്ടുണ്ട്. പുതിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈ മാസം ആദ്യം പെട്രോളിന് നാല് പൈസയും ...

6

‘ഫ്രീഡം 251’ സ്മാർട്ട്ഫോൺ 251 രൂപയ്ക്ക്

2 years ago

ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ വിപണിയിൽ. കേന്ദ്രസർക്കാരിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് പ്രമുഖ ഇന്ത്യൻ കന്പനിയായ റിംഗിംഗ് ബെൽസ് ആണ് വെറും 251 രൂപ നിരക്കിൽ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ...

0

മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്

2 years ago

മുംബൈ: മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്. 2016 ലെ ആദ്യ ദൈ്വമാസ പണവായ്പാ അവലോകന യോഗത്തിലാണ് മുഖ്യനിരക്കുകള്‍ ആര്‍ബിഐ അതേപടി നിലനിര്‍ത്തിയത്. ബജറ്റ് അടുത്തിരിക്കെ നിരക്കുകളില്‍ മാറ്റം വരാന്‍ സാദ്ധ്യതയില്ലെന്ന് സാമ്പത്തിക ...

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്