0

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി

2 months ago

തിരുവനന്തപുരം : ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥമുള്ള നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനു കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്നു സെറ്റില്‍മെന്റ് റജിസ്റ്ററിലുണ്ട്. എന്നാല്‍ ...

0

പിണറായി വിജയന്‍ ചീഫ് മര്‍ഡറര്‍ : ബിജെപി

2 months ago

ന്യൂഡല്‍ഹി: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് മര്‍ഡറര്‍ ആണെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു. സി.പി.എമ്മിനെ കമ്യൂണിസ്റ്റ് ...

0

വര്‍ണ്ണനൂലുകളാല്‍ ബന്ധിക്കപ്പെട്ട് ഭാരതം

2 months ago

ന്യൂഡല്‍ഹി : സാഹോദര്യബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന്‍ മഹോത്സവം രാജ്യമെങ്ങും ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ അതിര്‍ത്തിയിലും രക്ഷാബന്ധന്‍ ആഘോഷം നടന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന ...

0

കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

2 months ago

കൊല്ലം : റോഡപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കാന്‍ ഐ.ജി മനോജ് എബ്രഹാം നിര്‍ദേശം നല്‍കി. കൊല്ലം കമ്മിഷണര്‍ക്കാണ് ഐ.ജി ...

0

പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ തകിടംമറിച്ച് ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്

2 months ago

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തകിടംമറിച്ച് ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്. ഒന്നരദിവസത്തിലേറെ നീണ്ട മിന്നല്‍ ഇന്റര്‍നെറ്റ് പണിമുടക്കില്‍ പാക്കിസ്ഥാന്‍ വലഞ്ഞു. ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എട്ട് ...

0

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു

2 months ago

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായി സൈന്യം കടുത്ത ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ പാംപോറിലെ സംബോറിയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സൈന്യം ...

0

സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചു, അപകടത്തില്‍പെട്ട തമിഴ്‌നാട്ടുകാരന്‍ മരിച്ചു

2 months ago

കൊല്ലം:സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്, റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാനക്കാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശി മുരുക(30)നാണ് ഇന്ന് രാവിലെ ആറു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ ...

0

തോറി ബോവി, വേഗറാണി

2 months ago

ലണ്ടന്‍ : ലോക അത്‌ലറ്റിക് മീറ്റില്‍ യുഎസിന്റെ തോറി ബോവി, വേഗറാണി. ആവേശകരമായ 100 മീറ്റര്‍ മല്‍സരത്തില്‍, 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു തോറി ട്രാക്ക് കീഴടക്കിയത്. ...

0

ആജീവനാന്ത വിലക്കിനെതിരായ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

2 months ago

കൊച്ചി : ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.ആജീവനാന്തവിലക്ക് നീക്കണമെന്നാണ് ആവശ്യം. കോഴ കേസില്‍ ഡല്‍ഹി കോടതി നേരത്തെ ശ്രീശാന്തിനെ ...

0

ഐഎസിലേക്ക് സ്ത്രീകളെ എത്തിക്കുന്നത് മുസ്ലീം സ്ത്രീകളുടെ ഉന്നമനം എന്ന ധാരണയുണ്ടാക്കി

2 months ago

സിറിയ : മുസ്ലീം സ്ത്രീകളുടെ ഉന്നമനം ഐഎസ് ലക്ഷ്യം വെക്കുന്നു എന്ന തെറ്റായ ധാരണ പരത്തിയാണ് സംഘടനയിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നത്. യൂറോപ്പില്‍ നിന്ന് 100 കണക്കിന് സ്ത്രീകള്‍ ...

0

എം.വിന്‍സന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

2 months ago

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ എം.വിന്‍സന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടശേഷമാണ് ...

0

നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വെടിവയ്പ്പ്, 12 മരണം

2 months ago

അബൂജ: തെക്കന്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ അക്രമി നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 12 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക വിഷയങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക ...

HAPPENING NOW