ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം; ഒഡീഷയിൽ കോർ കമ്മിറ്റി യോഗം ചേർന്ന് ബിജെപി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് സംബന്ധിച്ച് കോർ കമ്മിറ്റി യോഗം വിളിച്ചു ചേർത്ത് ബിജെപി. പാർട്ടി ആസ്ഥാനത്താണ് യോഗം ചേർന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ...