അഴിമതിക്കാരായ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തുന്നെന്ന് അഭിഭാഷകർ; 140 കോടി ജനങ്ങൾ കോൺഗ്രസിനെ തള്ളിപ്പറഞ്ഞതിൽ അതിശയിക്കാനില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും പഴയകാല കോൺഗ്രസിന്റെ സംസ്കാരമാണെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. സ്വാർത്ഥ താല്പര്യങ്ങൾക്കായി വാദിക്കുന്ന കോൺഗ്രസിന് രാഷ്ട്രത്തോട് പ്രതിബദ്ധത ഇല്ലെന്നും...