• Page Views 80

ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം

ആലപ്പുഴ : ചേര്‍ത്തലയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം.

ഇന്ന് പുലര്‍ച്ചെ അഞ്ചു മുപ്പതോടെയായിരുന്നു ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ വീട് കയറി അക്രമിച്ചത്.

ടി വി ഉള്‍പ്പെടെ ഉള്ള ഉപകരണങ്ങള്‍ അക്രമികള്‍ തല്ലി തകര്‍ത്തു .ആക്രമണത്തില്‍ പരിക്കേറ്റ വിഷ്ണുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Shares 577

2028 ഒാടെ ജപ്പാനെ പിന്തളളി ഇന്ത്യ ലോകത്തിലെ 3-ാം ശക്തിയാകും

Next Story »

എൻസിപിയിൽ ഭിന്നത; തോമസ് ചാണ്ടി രാജിവെക്കണമെന്ന് ഒരു വിഭാഗം; വെക്കില്ലെന്ന് പീതാംബരൻ മാസ്റ്റർ

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്