കോഴിക്കോട് : കോഴിക്കോട് നാദാപുരം കുളങ്ങരത്ത് ബോംബേറ്.
ആര് എസ് എസ് ശാഖാ ശിക്ഷക് നിഗേഷിന്െറ വീടിനുനേരെയാണ് ബോംബേറ് ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബോംബേറിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies