തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു.
രാവിലെ 6 തുടങ്ങിയ ഉപരോധം ഉച്ചവരെ നീളും. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാര്‍ ഉപരോധിക്കും.
രാവിലെ 10 ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉപരോധം ഉദ്ഘാടനം ചെയ്യും.