• Page Views 127

കുവൈറ്റിലും ഇറാനിലും ശക്തമായ ഭൂചലനം:61 മരണം:300 പേര്‍ക്ക് പരിക്ക്

കുവൈറ്റ്:കുവൈറ്റും ഇറാനമുടക്കമുളള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനം മൂന്ന് മിനിറ്റോളം നീണ്ടു നിന്നു.

ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലും തുര്‍ക്കി,ലെബനാന്‍,അബുദാബി,കുവൈറ്റ് എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്.ഇറാനില്‍ 61 പേര്‍ മരിച്ചു.300 ഓളം പേര്‍ക്ക് പരിക്കേറ്റു.

തുടര്‍ചലനങ്ങളുടെ ഭീതിയില്‍ ജനങ്ങള്‍ കെട്ടിടങ്ങളുടെ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.എന്നാല്‍ ആശങ്കവേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Shares 319

ഇത് ജയയുടെ സിനിമയാണ് ..

Next Story »

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്