നാഗപട്ടണം : തമിഴ്നാട്ടിലെ നാഗപട്ടണത്തില്‍ ബസ് ഡിപ്പോയിലെ വിശ്രമ മുറിയിലെ മേല്‍ക്കുര തകര്‍ന്നു വീണ് 8 പേര് മരിച്ചു.3 പേരെ രക്ഷപ്പെടുത്തി.
ട്രാന്‍സ്പോര്‍ട്ട് ബസ് ജീവനക്കാരുതന്നെയാണ് അപടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ 3:30 ഓടെയാണ് സംഭവം നടന്നത്.കെട്ടിടത്തിന് 40 വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.