പൂഞ്ച് : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ സൈനികര്‍.
തുടര്ച്ചെയായുളള ഭീകരാക്രമണങ്ങള്‍ കൊണ്ട് സംഘര്ഷഭരിതാമായിരുന്നു അതിര്‍ത്തിയെങ്കിലും വീര്യം ഒട്ടും ചോരാതെ തന്നെ സൈനികര്‍ ദീപാവലി ആഘോഷിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ദീപാവലി ആഘോഷിക്കു,ശത്രുക്കള്‍ക്ക് മറുപടി നല്കാന് അതിര്‍ത്തിയില്‍ ഞങ്ങളുണ്ടെന്ന് സൈനികര്‍ പറഞ്ഞു.