ലുധിയാന: പഞ്ചാബിൽ ആർഎസ്എസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ലുധിയാനയിൽ രവീന്ദർ ഗോസായിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
പുലർച്ചെ ശാഖ കഴിഞ്ഞ് മടങ്ങിവരവെയാണ് വെടിയേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies