ചെന്നൈ : ട്രാൻസ്ജൻഡേഴ്സിന് പൊലീസ് നിയമനം നൽകി തമിഴ്നാട് സർക്കാർ.
ട്രാൻസ്ജൻഡേഴ്സായ നാലു പേർക്കാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്ന് നിയമന ഉത്തരവ് നൽകിയത്.
സമൂഹത്തിൽ ഇവർക്കും സമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies