• Page Views 140

മാര്‍ക്‌സിസ്‌റ്റ് ഭീകരതക്കെതിരെ നവംബര്‍ 11 ന് എ ബി വി പി റാലി

തിരുവനന്തപുരം : കേരളത്തിലെ ക്യാംപസുകളിലെ മാര്‍ക്‌സിസ്‌റ്റ് ഭീകരതക്കെതിരെ അടുത്തമാസം 11ന് തിരുവനന്തപുരത്ത് എ ബി വി പി യുടെ മഹാറാലി നടക്കും.

അഭിമാനമാണ് കേരളം, ദേശവിരുദ്ധമാണ് മാര്‍ക്‌സിസം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന റാലിയില്‍ ഒരുലക്ഷം പ്രവര്‍ത്തകര്‍ അണിചേരുമേന്ന് എ ബി വി പി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രെ പറഞ്ഞു.

അതേസമയം കേരളത്തിലെ ചുവപ്പന്‍ ജിഹാദി ഭീകരതക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാരംഭിച്ചതായി എ ബി വി പി ദേശീയ അദ്ധ്യക്ഷന്‍ നാഗേഷ് ഠാക്കൂറും ഡല്‍ഹിയില്‍ വ്യക്തമാക്കി.

സൗദി കൂടുതല്‍ മേഖലകളില്‍ സ്വദേശവത്കരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു

Next Story »

ശബരിമലയിലെ യുവതി പ്രവേശനം ; സുപ്രീം കോടതി വിധി ഇന്ന്

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്