കണ്ണൂർ : ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എസ്എസ് പുതിയവളപ്പിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു . തലശ്ശേരിയിലെ സ്വവസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം . 72 വയസ്സായിരുന്നു.
2004 മുതൽ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം 2011 ലെ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു.