• Page Views 53

കാശ്മീർ അതിർത്തിയിൽ പാക് വെടിവെപ്പ് : ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു

ശ്രീനഗർ :  കരാർ ലംഘിച്ച് കാശ്മീർ അക്നൂരിലെ പർഗ് വാൾ ഭാഗത്ത് പാകിസ്ഥാന്റെ വെടിവയ്പ്പ്.യാതൊരു പ്രകോപനങ്ങളും കൂടാതെയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സേനക്കുനേരെ വെടി ഉതിർത്തത്.ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി. ഈ മാസം മൂന്നാം തവണയാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത്.

സിംഗപ്പൂരിന് വനിതാ പ്രസിഡന്റ്; ചരിത്രം രചിച്ച് ഹാലിമാ യാക്കോബ്

Next Story »

പ്രവാസി വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കാൻ ശുപാർശ

HAPPENING NOW

%d bloggers like this: