• Page Views 45

വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും

തിരുവനന്തപുരം: കെപിസിസി സംഘടനാ തെരഞ്ഞെടുപ്പിൽ സമവായത്തിന് ധാരണ. എ-ഐ ഗ്രൂപ്പുകൾ തമ്മിലാണ് ധാരണയായത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉടൻ കൂടിക്കാഴ്‍ച നടത്തും.

ഒക്ടോബർ അഞ്ചിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനും ധാരണയുണ്ട്.

ഈ മാസം 20നകം തെരഞ്ഞെടുക്കുമെന്നാണ് സൂചന.

രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ ഇനി വേങ്ങരയിലേക്ക്

Next Story »

പാലക്കാട് വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

HAPPENING NOW

%d bloggers like this: