മലപ്പുറം:വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന് നടക്കും. നവംമ്പര്‍ 15 നാണ് വോട്ടെണ്ണല്‍.പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ്.
ഇത് സംബന്ധിച്ച വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറങ്ങും.22 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി . 25 നാണ് സൂക്ഷ്മ പരിശോധന. 27 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം.
വേങ്ങരയിലെ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.