ബംഗളൂരു: മുതിർന്ന മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ആന്ധ്ര സ്വദേശിയാണ് പിടിയിലായത്.
ഇയാളെ അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്.
വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ രീതിയിൽ കണ്ട ആളെയാണ് കസ്റ്റഡിയിലെടുത്തത്.