ചെന്നൈ :നീറ്റ് വിഷയത്തിൽ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് മറികടന്ന് ഡിഎംകെ,കോൺഗ്രസ്സ്,മാർക്സിസ്റ്റ് പാർട്ടികളുടെ പൊതുയോഗം തിരുച്ചിയിൽ നടക്കുന്നു.
കോടതിയുടെ ഉത്തരവിനെത്തുടർന്ന് തിരുച്ചി പോലീസ് അധികൃതർ യോഗത്തിനു അനുമതി നിഷേധിച്ചിരുന്നു.പോലീസിന്റെയും എതിർപ്പിനെ മറികടന്നാണ് യോഗം നടക്കുന്നത്.കോടതി ഉത്തരവിനെ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിച്ചാണ് പാർട്ടികൾ യോഗം നടത്തുന്നത്