• Page Views 409

അഞ്ചു രൂപക്ക് നാലു ജിബി ഡേറ്റ : ജിയോയെ വെല്ലാൻ എയർടെൽ

ന്യൂഡൽഹി: രാജ്യത്തെ നമ്പർ വൺ ടെലികോം സർക്കിളായ ഭാരതി എയർടെലിന്റ്റ്റെ പുതിയ ഓഫർ ആരുടെയും കണ്ണ് തള്ളിക്കും.അഞ്ചു രൂപക്ക് 4 ജിബി ഡേറ്റ .പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായാണ് എയർടെൽ ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

8രൂപക്ക് ഒരു ദിവസത്തെ നെറ്റ് ഓഫർ നൽകുന്നതിനു പുറമേയാണിത്.7 ദിവസത്തെ കാലാവധിയാണ് അഞ്ചു രൂപയുടെ നാലു ജിബി ഡേറ്റക്കുള്ളത്.ഒരു സിമ്മിൽ ഒറ്റത്തവണ മാത്രമേ ഈ ഓഫർ ലഭ്യമാകുകയുള്ളൂ.

പുതിയ ഉപഭോക്താക്കൾക്ക് 54 ദിവസത്തിനുള്ളിൽ ഈ ഓഫർ ലഭ്യമാകും.റിലയൻസ് ജിയോ ദിവസം ഒരു ജിബി ഡേറ്റാ ഓഫർ നൽകിത്തുടങ്ങിയതോടെ മത്സരത്തിൽ പിന്നിലാവാതിരിക്കാൻ ഐഡിയ, വോഡാഫോൺ കമ്പനികളും നിരവധി ഓഫറുകളാണ് നൽകുന്നത്.

Shares 438

യാസിൻ മാലിക്ക് അറസ്റ്റിൽ

Next Story »

ആൾട്ടോയെ കടത്തിവെട്ടി ഡിസയർ: ഇന്നോവയ്ക്ക് അടി തെറ്റി : ആഗസ്റ്റിലെ കാർ വിൽപ്പന ഇങ്ങനെ

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്