ഉത്തര കൊറിയ ഏതു നിമിഷവും ആക്രമണം നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി അമേരിക്ക.
ആണവ പരീക്ഷണങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ, കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്ക താക്കീത് ചെയ്തു.
ഉത്തരകൊറിയയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാൾഡ് ട്രംപ് എല്ലാ സഖ്യ രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടു.