ന്യൂഡൽഹി: അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായി ഇന്ന് ചുമതലയേൽക്കും.
ഇന്ന് ഉച്ചയ്ക്ക് 12.30നാണ് അധികാരമേൽക്കുക.
ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയും കണ്ണന്താനത്തിന് ലഭിച്ചിട്ടുണ്ട്. ഇത് പിന്നീട് ഏറ്റെടുക്കും.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies