ന്യൂഡൽഹി: മുത്വലാഖ് കേസിൽ സുപ്രിം കോടതി നാളെ വിധി പറയും. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക.
മുത്വലാഖിലും ബഹു ഭാര്യാത്വ വിഷയത്തിലും വിധി നിർണായകമാകും. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് വിധി പറയുക.
കേസിൽ സർക്കാരിന്റെയും വിവിധ സംഘടനകളുടെയും വാദം നേരത്തെ പൂർത്തിയായിരുന്നു.