ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട ലഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം അനുവദിച്ചു.
സുപ്രീം കോടതിയാണ് പുരോഹിതിന് ജാമ്യം അനുവദിച്ചത്.
9 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ശ്രീകാന്ത് പുരോഹിതിന് ജാമ്യം ലഭിക്കുന്നത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies