ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാളെ ലഡാക്ക് സന്ദർശിക്കും. ലഡാക്കിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ആണ് സന്ദർശനം.
രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദർശനം ആണ് ലഡാക്കിലേത്.
കരസേന മേധാവി ബിപിൻ റാവത്ത് അദ്ദേഹത്തെ അനുഗമിക്കും. കരസേന മേധാവി ഇപ്പോൾ ലഡാക്കിലാണ് ഉളളത്.