ബാലുശ്ശേരി : ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു . ബാലുശ്ശേരി യൂണിറ്റ് സെക്രട്ടറി അഞ്ജിത് രാജാണ് അറസ്റ്റിലായത് . ഇയാളെ പുറത്താക്കിയതായി ഡിവൈഎഫ്ഐ അറിയിച്ചു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies