തിരുവനന്തപുരം: ഫുട്ബോൾ താരം സി.കെ. വിനീതിന് ജോലി നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം.
വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കും.
പി യു ചിത്രയ്ക്ക് പരിശീലനത്തിന് സഹായമായി പ്രതിമാസം 25,000രൂപ ധനസഹായം നൽകാനും തീരുമാനമായി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies