കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യമില്ല. ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. ദിലീപ് വീണ്ടും ജയിലിൽ.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
ഒരു കൊടും കുറ്റവാളിയുടെ മൊഴി മാത്രമെ ദിലീപിനെതിരായുള്ളൂവെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ദിലീപിന്റെ രണ്ട് ഫോണുകളും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.
ഫോണിനായി പോലീസ് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തി.