കൊച്ചി: ദിലീപ് അറസ്റ്റിലായതോടെ മകൾ മീനാക്ഷിയെ വിട്ടു കിട്ടുന്നതിനായുള്ള നീക്കങ്ങൾ മഞ്ജു വാര്യർ ആരംഭിച്ചു.
ദിലീപിനൊപ്പം മകൾ സുരക്ഷിതയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുവിന്റെ നീക്കം.
ഇതുസംബന്ധിച്ച് ഉന്നത നിയമ വിദഗ്ദരുമായി മഞ്ജു ചർച്ച നടത്തി.
നേരത്തെ ദിലീപും മഞ്ജുവും പിരിഞ്ഞപ്പോൾ ദിലീപിനൊപ്പം പോവുകയായിരുന്നു മകൾ മീനാക്ഷി.